ചരിത്രത്തില്‍ ആദ്യമായി നീന്തൽ വസ്ത്ര ഫാഷൻ ഷോ നടത്തി കടുത്ത യാഥാസ്ഥിതിക രാജ്യമായ സൗദി അറേബ്യ. മൊറോക്കൻ ഡിസൈനർ യാസ്മിന ഖാൻസാലിന്റെ സൃഷ്ടികളെ ഉൾപ്പെടുത്തി വെള്ളിയാഴ്ചയാണ് നീന്തൽ വസ്ത്ര ഫാഷൻ ഷോ നടന്നത്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമേ ധരിക്കാവൂ എന്നിടത്താണ് പൂൾസൈഡ് ഷോയിലെ മിക്ക മോഡലുകളും ശരീരഭാഗങ്ങള്‍ പുറത്തുകാണുന്ന രീതിയില്‍ വസ്ത്രം ധരിച്ച് ഷോയില്‍ പങ്കെടുത്തത്. യാസ്മിന ഖൻസലിന്റെ സൃഷ്ടികൾ അവതരിപ്പിക്കുന്ന പൂൾസൈഡ് ഷോയിൽ കൂടുതലും ചുവപ്പ്, ബീജ്, നീല നിറങ്ങളിലുള്ള വൺ പീസ് Read More…