വിനോദസഞ്ചാരത്തിനിടയില്‍ ഭാര്യയുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് ടൈഗര്‍സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറ്റാലിയന്‍ വിനോദസഞ്ചാരിയായ ലോറന്‍സാണ് ഭര്‍ത്താവ് 48 കാരി ഗിയാന്‍ ലൂക്ക ഡി ഗിയോയയ്ക്ക് സംഭവിച്ച ദുരന്തം വെളിപ്പെടുത്തിയത്. ഭര്‍ത്താവ് സഹപ്രവര്‍ത്തകനും കൂട്ടുകാരനുമായ വ്യക്തിക്കൊപ്പം ചെങ്കടലില്‍ നീന്തുമ്പോള്‍ ഈജിപ്ത് തീരത്തുവെച്ച് കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു ദുരന്തം. റോമില്‍ നിന്നുള്ള 48 കാരന്‍ ഗിയാന്‍ലൂക്ക ഡി ഗിയോയയാണ് ആക്രമണത്തിനിരയായത്. മാര്‍സ ആലം തീരത്തെ മനോഹരമായ റെഡ് സീ സതയ റിസോര്‍ട്ടിന് മുന്നിലുള്ള ഒരു ബീച്ചില്‍ ഭാര്യയ്ക്കും കൂട്ടുകാരന്‍ Read More…
Tag: swimming
കൂടുതല്‍ ചെറുപ്പമാകണോ? നീന്തല്‍ മികച്ച ഒരു വ്യായാമം ആണെന്ന് പറയുന്നത് വെറുതേയല്ല
നീന്തല്‍ മിക്ക ആളുകള്‍ക്കും വശമുള്ള ഒന്നാണ്. നീന്തല്‍ കൊണ്ട് ആരോഗ്യപരമായും മാനസികപരമായും നിരവധി ഗുണങ്ങള്‍ ഉണ്ട്. കൊഴുപ്പിനെ എരിച്ചു കളയുകയും, മസിലുകള്‍ക്ക് പ്രഷര്‍ നല്‍കുകയും ചെയ്യുന്നു, രോഗപ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കുന്നു. നീന്തലിന്റെ കൂടുതല്‍ പ്രയോജനങ്ങളെ കുറിച്ച് അറിയാം…
‘ലോസ് ഏഞ്ചല്‍സ് അപ്പോകാലിപ്‌റ്റോ സിനിമയെക്കാള്‍ മോശം’ നീന്തല്‍താരത്തിന് നഷ്ടമായത് 10 ഒളിമ്പിക് മെഡലുകള്‍
കാട്ടുതീയെ തുടര്‍ന്ന് എല്ലാം കത്തിച്ചാമ്പലായ ലോസ് ഏഞ്ചല്‍സ് നഗരം അപ്പോകാലിപ്‌റ്റോ സിനിമയേക്കാള്‍ മോശമായ സ്ഥിതിയിലാണെന്നും 10 ഒളിമ്പിക്‌സ് മെഡലുകളാണ് തീയില്‍ നഷ്ടമായതെന്നും അമേരിക്കയുടെ ഇതിഹാസ നീന്തല്‍താരം ഗാരിഹാള്‍ ജൂനിയര്‍. ഹോളിവുഡ് സിനിമാനടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും അടക്കം ഒട്ടേറെ പേര്‍ക്ക് വീടുള്‍പ്പെടെ വിലപ്പെട്ട പലതും നഷ്ടമായ കാട്ടുതീയില്‍ തന്റെ ഏറ്റവും വിലപ്പെട്ട വസ്തുക്കളാണ് ഗാരി ഹാള്‍ ജൂനിയറിന് നഷ്ടമായത്. ദുരന്തബാധിതമായ പസഫിക് പാലിസേഡില്‍ വാടകവീട്ടിലായിരുന്നു ഗാരിഹാള്‍. നിങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ള ഏതൊരു അപ്പോക്കലിപ്സ് സിനിമയേക്കാളും 1000 മടങ്ങ് മോശമായി Read More…
ആമി ഗുബ്‌സര്‍ എന്ന മുത്തശ്ശി 17 മണിക്കൂറുകള്‍ കൊണ്ടു നീന്തിയത് 30 മൈല്‍…!
ജീവിതത്തില്‍ ഉടനീളം ചിലര്‍ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കും. ഇതിന് ഏറ്റവും മികച്ച ഉദാഹരണം കാലിഫോര്‍ണിയക്കാരിയായ ആമി ഗുബ്‌സര്‍ എന്ന മുത്തശ്ശിയാണ്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തില്‍ നിന്ന് 30 മൈല്‍ അകലെയുള്ള ഫാറലോണ്‍ ദ്വീപുകളിലേക്ക് ഈ മുന്‍ നീന്തല്‍താരം മണിക്കൂറുകള്‍ ചെലവഴിച്ച് സ്രാവുകളുടെ വഴിയില്‍ നീന്തിക്കയറി. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മുത്തശ്ശിയായിട്ടാണ് ആമി മാറിയത്. 24 വര്‍ഷമായി വേദിയില്‍ നിന്നും അകന്നു നില്‍ക്കുന്ന മുന്‍ കൊളീജിയറ്റ് നീന്തല്‍ താരം ഈ നേട്ടം കൈവരിച്ചത് 17 Read More…