Health

നിങ്ങളുടെ കുഞ്ഞ് ഒരു ‘പഞ്ചാരകുഞ്ചു’ ആണോ? എങ്കിൽ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കണം

കുട്ടികള്‍കളില്‍ ഭൂരിഭാഗം പേരും മധുരകൊതിയന്മാര്‍ തന്നെ ആയിരിയ്ക്കും. കുട്ടിക്കാലം മുതലേ അവര്‍ക്ക് ഇതൊക്കെ മാതാപിതാക്കള്‍ വാങ്ങി നല്‍കുന്നത് തന്നെയാണ് പ്രശ്‌നമെന്ന് വേണമെങ്കില്‍ നമുക്ക് പറയാം. ചോക്ലേറ്റുകളും, ഐസ്‌ക്രീമുകളുമൊക്കെ കിട്ടിയാല്‍ ഒരു കുട്ടിയും വേണ്ട എന്ന് പറയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ കുട്ടിക്കാലം മുതലേയുള്ള ഈ ശീലംകുട്ടികളുടെ ആരോഗ്യത്തെ തന്നെ ബാധിയ്ക്കും… അമിതമായാല്‍ മധുരം നല്ലതല്ലെന്ന് കുട്ടികളെ പഠിപ്പിയ്ക്കുക – അമിതമായി മധുരവും മധുരപലഹാരങ്ങളും കഴിക്കുന്നത് ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കുക. പലഹാരങ്ങള്‍ക്ക് പകരം പഴങ്ങള്‍ കഴിക്കാന്‍ ശീലിപ്പിക്കുക. Read More…

Crime Featured

മിഠായികളില്‍ സയനൈഡ് കലര്‍ത്തിയെന്ന്, ദി മോണ്‍സ്റ്റര്‍ വിത്ത് 21 ഫേസസ്: ജപ്പാനെ ഞെട്ടിച്ച നിഗൂഢസംഘം

ജപ്പാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ദുരൂഹതകളിലൊന്നാണ് ഗ്ലിക്കോ മൊറിനാഗ തട്ടിക്കൊണ്ടുപോകല്‍- ഭീഷണിപ്പെടുത്തല്‍ കേസ്. ‘ദി മോണ്‍സ്റ്റര്‍ വിത്ത് 21 ഫേസസ്’ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു നിഗൂഢ സംഘം, ജാപ്പനീസ് മിഠായികളില്‍ വിഷം കലര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുകയും അത് നടപ്പാക്കുകയും ചെയ്തു. 1980-കളില്‍ ഒന്നര വര്‍ഷത്തോളം ഈ സംഘം എസാക്കി ഗ്ലിക്കോ, മൊറിനാഗ എന്നീ മിഠായി കമ്പനികളെയും മറ്റ് ഭക്ഷ്യ കമ്പനികളെയും ഭയപ്പെടുത്തി. അവര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും കമ്പനി മേധാവികളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. കൂടാതെ, സയനൈഡ് കലര്‍ത്തിയ Read More…

Oddly News

വയസ് 35, പച്ചക്കറിയും പഴങ്ങളും തൊടാന്‍ വയ്യ, കഴിക്കുന്നത് ധാന്യങ്ങളും പലഹാരവും മാത്രം …!

മധുരപലഹാരങ്ങളും ധാന്യങ്ങളും കുറച്ച് കഴിച്ച് പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കാനാണ് ആരോഗ്യകാര്യത്തില്‍ വിദഗ്ദ്ധരുടെ സാധാരണഗതിയിലുള്ള ഉപദേശം. എന്നാല്‍ തോമസ് ഷെറിഡനെ ‘പിക്കി ഈറ്റര്‍’ എന്നു വിളിച്ചാല്‍ ഒട്ടും അധികമാകില്ല. കാരണം 35 വയസ്സുള്ള ഇയാള്‍ ദൈനംദിനം ഭക്ഷണമാക്കുന്നത് മധുരപലഹാരങ്ങളും ബ്രെഡ്ഡും ചീസും പോലുള്ളവയാണ്. ഇത്രയം പ്രായത്തിനിടയില്‍ പഴങ്ങളും പച്ചക്കറികളും മുട്ട, മാംസാഹാരങ്ങള്‍ എന്നിവയൊന്നും കഴിച്ചിട്ടേയില്ല. എവെവന്റ് റെസ്ട്രിക്റ്റീവ് ഫുഡ് ഇന്‍ടേക്ക് ഡിസോര്‍ഡര്‍ (എആര്‍എഫ്ഐഡി) രോഗ നിര്‍ണയം നടത്തിയിട്ടുള്ള ഇയാള്‍ ഉപേക്ഷിക്കപ്പെട്ട ആഹാരപദാര്‍ത്ഥങ്ങളില്‍ നിന്നു ള്ള പ്രോട്ടീനും വിറ്റാമിനുകള്‍ക്കും Read More…

Health

നിങ്ങള്‍ മധുരത്തിന് അഡിക്ടാണോ ? അറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

മധുരത്തിന് അഡിക്ടാകുക എന്നത് ലഹരിയ്ക്ക് അഡിക്ടാകുന്നതു പോലെ തന്നെയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഭക്ഷണത്തിന് ശേഷം കുറച്ച് മധുരം ആവാം എന്ന തോന്നല്‍ ഉണ്ടോ ? എങ്കില്‍ ഇത് മധുരത്തിന് അഡിക്ടായ ഒരാളുടെ ലക്ഷണമാണ്. ചിലയാളുകള്‍ ഒരു ദിവസം പല സമയത്തും മധുരം കഴിക്കാറുണ്ട്. ഉദാഹരണത്തിന് ആഹാരം കഴിക്കുമ്പോള്‍, വാഹനം ഓടിക്കുമ്പോള്‍, വെള്ളം കുടിക്കുമ്പോള്‍ ഇങ്ങനെ ദൈനംദിന പ്രവൃത്തികളിലൊക്കെ മധുരത്തെ കൂടി ആശ്രയിക്കുന്നതായി കാണാം. എന്നാല്‍ ഈ രീതി ആയുസിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ മാത്രമാണ് സാധിക്കുന്നത്. ഞരമ്പിലൂടെ സംജ്ഞാ Read More…