Featured Sports

‘അന്ന് പാക് താരങ്ങള്‍ ഞങ്ങളെ അസഭ്യം പറഞ്ഞു, നൽകിയത് അതിനുള്ള മറുപടി’: ആഘോഷത്തിന് പിന്നിലെ വാശി വെളിപ്പെടുത്തി ഇന്ത്യൻ താരം

ഒമാൻ: അണ്ടർ-19 ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് കിരീടം നേടിയ ശേഷം ഇന്ത്യൻ താരങ്ങൾ നടത്തിയ ആവേശകരമായ വിജയാഘോഷങ്ങളുടെ കാരണം വെളിപ്പെടുത്തി യുവതാരം യഷ്‌വീർ ഗൗഡ്. മുൻപ് നടന്ന മത്സരത്തിൽ പാക്കിസ്ഥാൻ താരങ്ങളിൽ നിന്നുണ്ടായ പരിഹാസങ്ങൾക്കും മോശം പെരുമാറ്റത്തിനും മറുപടി നൽകാനുള്ള വാശിയാണ് ആഘോഷങ്ങളിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ദീപാവലി ദിനത്തിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാക്കിസ്ഥാനോട് ഇന്ത്യ തോറ്റിരുന്നു. എന്നാൽ ഫൈനലിൽ വീണ്ടും നേർക്കുനേർ വന്നപ്പോൾ ആ പരാജയത്തിന് ഇന്ത്യ മധുരപ്രതികാരം വീട്ടി. ഗ്രൂപ്പ് Read More…