Lifestyle

സ്വീഡനില്‍ മൂന്നിരട്ടി ശമ്പളമുള്ള ജോലി ; പോകണോയെന്ന് സംശയിച്ച് ബാംഗ്‌ളൂരിലെ എഞ്ചിനീയര്‍

കൂടുതല്‍ സമ്പാദിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും വിദേശത്തേക്ക് പോകാനും അവിടുത്തെ ജീവിതം സ്വപ്‌നം കാണുന്നവര്‍ ഇന്ത്യയില്‍ ഏറെയാണ്. ജോലിയും ഇന്ത്യയില്‍ കിട്ടുന്നതിന്റെ മൂന്നിരിട്ടി ശമ്പളവും സ്വീഡനില്‍നിന്ന് വാഗ്ദാനം ലഭിച്ച ഒരു എഞ്ചിനീയറുടെ റെഡ്ഡിറ്റ് പോസ്റ്റ് വൈറലാകുന്നു. എഞ്ചിനീയറുടെ ആശയക്കുഴപ്പവും അതിന് നെറ്റിസണ്‍മാര്‍ നല്‍കുന്ന മറുപടിയുമാണ് പോസ്റ്റ് വൈറലാകാന്‍ കാരണം. അറ്റ് സ്ട്രിക്ട് താങ്ക്‌സ് 4656 എന്ന പേരിലുള്ള ഹാന്‍ഡിലില്‍ വന്ന പോസ്റ്റില്‍ സ്വീഡനില്‍ നിന്ന് തന്റെ നിലവിലെ വരുമാനത്തിന്റെ മൂന്നിരട്ടി ശമ്പളത്തോടെ ജോലിവാഗ്ദാനം ചെയ്യപ്പെട്ട എഞ്ചിനീയറാണ് ആശയക്കുഴപ്പത്തിലായത്. വിവാഹിതനായ Read More…

Oddly News

ഫിന്‍ലന്‍ഡിലും സ്വീഡനിലും കൊടും തണുപ്പ് ; താപനില മൈനസ് 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു

നോര്‍ഡിക് പ്രദേശത്തെ തണുപ്പ് പിടികൂടിയതിനാല്‍ ഫിന്‍ലന്‍ഡിലും സ്വീഡനിലും കൊടും തണുപ്പ്. ചൊവ്വാഴ്ച രേഖപ്പെടുത്തിയത് ഏറ്റവും തണുത്ത താപനില. മൈനസ് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. തണുപ്പും മഞ്ഞും മൂലം പ്രദേശത്തുടനീളമുള്ള ഗതാഗതം തടസ്സപ്പെട്ടു. 25 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ജനുവരി രാത്രി സ്വീഡന്‍ റിപ്പോര്‍ട്ട് ചെയ്തു, വടക്കന്‍ ഭാഗത്ത് മൈനസ് 43.6 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. 1999 ന് ശേഷം സ്വീഡനിലെ ഏറ്റവും കുറഞ്ഞ ജനുവരി താപനിലയാണിത്. 1999 ജനുവരിയില്‍, മൈനസ് 49 ഡിഗ്രി സെല്‍ഷ്യസ് Read More…