Lifestyle

യൂറോപ്പിനേക്കാൾ ഇന്ത്യയിലെ ജീവിതം സുന്ദരം ! സ്വീഡനിലുള്ള ഇന്ത്യാക്കാരിയുടെ വീഡിയോ വന്‍ ചര്‍ച്ച

നല്ല ശമ്പളമുള്ള ജോലിയൊക്കെ കിട്ടി സുന്ദരിയായ ഒരു യുവതിയെ വിവാഹം കഴിച്ച് വിദേശത്ത് പോയി സെറ്റില്‍ ചെയ്യണമെന്നത് ഇന്ത്യാക്കാരില്‍ മിക്കവരുടേയും ആഗ്രഹങ്ങളില്‍ ഒന്നാണ്. എന്നാല്‍ വിദേശത്തെ അത്ര പ്രണയിക്കണോ എന്ന കാര്യത്തില്‍ ഒരു പുതിയ ചര്‍ച്ച ഇന്റര്‍നെറ്റില്‍ തുടക്കമിട്ടിരിക്കുകയാണ്. സ്വീഡനില്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ സ്ത്രീ പങ്കുവെച്ച വൈറല്‍ വീഡിയോയാണ് ചര്‍ച്ചള്‍ക്കു പിന്നില്‍. ‘യൂറോപ്പിനെ അപേക്ഷിച്ച് ഇന്ത്യയിലെ ജീവിതം എങ്ങനെ ‘കൂടുതല്‍ സൗകര്യപ്രദമാണ്’ എന്നതിനെക്കുറിച്ചുള്ള ഇവരുടെ താരതമ്യ വീഡിയോ ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. ഒരു വിദേശ Read More…

Oddly News

ഒരു കാപ്പിയുടെ കാശ് കൊടുത്താല്‍ ഭൂമിവാങ്ങാം; സംഗതി അങ്ങ് സ്വീഡനില്‍

വെറും ഒമ്പത് രൂപയ്ക്ക് ഒരുചതുരശ്ര മീറ്റര്‍ സ്ഥലം കിട്ടുമെന്ന് കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? പറഞ്ഞുവരുന്നത് സ്‌കാന്‍ഡനേവിയന്‍ രാജ്യമായ സ്വീഡനിലെ കാര്യമാണ്. തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ നിന്ന് 200 മൈല്‍ തെക്കുപടിഞ്ഞാറായി കിടക്കുന്ന മനോഹരഗ്രാമപ്രദേശമായ ഗോട്ടെനില്‍ ഒരു ചതുരശ്ര മീറ്ററിന് (11 ചതുരശ്ര അടി) വെറും 1 സ്വീഡിഷ് ക്രോണ്‍ വിലയില്‍ ആരംഭിക്കുന്ന പ്ലോട്ടുകള്‍ വില്‍ക്കുന്നത്. പട്ടണത്തില്‍ 5,000 നിവാസികളും മുനിസിപ്പാലിറ്റിയില്‍ 13,000 നിവാസികളുമുള്ള ഒരു ഗ്രാമീണ പ്രദേശമായ ഗോട്ടെന്‍ സ്വീഡിഷ് ഗ്രാമങ്ങളിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. സ്വീഡനിലെയും സ്‌കാന്‍ഡിനേവിയയിലെയും Read More…