Crime

വിളിക്കണ്ടാരുന്നു….! അമ്മാവന്റെ സ്വര്‍ണം മോഷ്‌ടിച്ച്‌ എസ്‌.യു.വി വാങ്ങി; വാഹന പൂജയ്‌ക്ക്‌ വിളിച്ച്‌ മരുമകന്‍ കുടുങ്ങി

മുംബൈ: അമ്മാവന്റെ വീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചുവിറ്റ് ആഡംബര എസ്‌യുവി വാങ്ങിയ 19-കാരനും സഹായിയായ സ്വർണപ്പണിക്കാരനും പിടിയിലായി. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. പൻഹാല താലൂക്കിലെ സാതവേ സ്വദേശിയായ സമർ ചവാൻ (19) എന്ന യുവാവാണ് സ്വന്തം അമ്മാവനായ ഉമേഷ് ചവാന്റെ വീട്ടിൽനിന്ന് സ്വർണം കവർന്നത്. പുതിയ വാഹനത്തിന്റെ പൂജയ്ക്ക് സമർ അമ്മാവനെയും കുടുംബത്തെയും ക്ഷണിച്ചതാണ് കേസിൽ നിർണായകമായത്. ചടങ്ങിൽ പങ്കെടുക്കാൻ ധരിക്കാനായി ആഭരണങ്ങൾ എടുത്തപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം ഉമേഷ് അറിയുന്നത്. അടുത്തടുത്ത വീടുകളിലാണ് Read More…

Oddly News

സ്കൂൾ യൂണിഫോമിൽ സുഹൃത്തുക്കൾക്കൊപ്പം SUV ഓടിക്കുന്ന കുട്ടി; രക്ഷിതാക്കളെ പഴിച്ച് ഇന്റര്‍നെറ്റ്

മഹാരാഷ്ട്രയിലെ താനെയിലെ തിരക്കേറിയ നിരത്തിൽ മഹീന്ദ്ര എസ് യു വി ഓടിക്കുന്ന ഒരു സ്കൂൾ വിദ്യാർത്ഥിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. വീഡിയോ റോഡ് സുരക്ഷയെയും മാതാപിതാക്കളുടെ അശ്രദ്ധയെയും കുറിച്ചുള്ള ഗുരുതരമായ ആശങ്കകളാണ് ഉയർത്തുന്നത്.. മാർച്ച് 12-ന് Safecars_India എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോയിൽ തിരക്കുനിറഞ്ഞ ഒരു റോഡിൽ 8-ാം ക്ലാസിലോ 9-ാം ക്ലാസിലോ ആണെന്ന് തോന്നിക്കപ്പെടുന്ന വിദ്യാർത്ഥികൾ എസ് യു വി യിൽ സഞ്ചരിക്കുന്നതാണ് കാണുന്നത്. ഇവരിൽ ഒരാളാണ് വാഹനം ഓടിക്കുന്നത്. വീഡിയോ Read More…