സംസ്ഥാനത്തെ 225 അതിജീവിതമാർക്കുള്ള നഷ്ടപരിഹാര തുകയായ 9.73 കോടി രൂപ അഞ്ച് ആഴ്ചയ്ക്കകം വിതരണം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കോടതി ഈ നിർദേശം നൽകിയത്. വിതരണത്തിന്റെ പുരോഗതി എല്ലാ ആഴ്ചയും വിലയിരുത്താൻ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) മെമ്പർ സെക്രട്ടറിക്കും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി, കേസുകൾ കോടതിയുടെ Read More…
Tag: survivor
സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടു, മരണത്തെ തോൽപ്പിച്ച ശ്രീക്കുട്ടിയുടെ അതിജീവനം
കൊച്ചി: കേരളത്തെ നടുക്കിയ വര്‍ക്കല ട്രെയിന്‍ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശിനി ശ്രീക്കുട്ടി ജീവിതത്തിലേക്ക് മടങ്ങുന്നു. മാസങ്ങളോളം നീണ്ട തീവ്രപരിചരണത്തിനും ചികിത്സയ്‌ക്കും ശേഷം കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് ഇന്നലെ ശ്രീക്കുട്ടി മടങ്ങി. കഴിഞ്ഞ നവംബര്‍ ആദ്യവാരം കേരള എക്‌സ്‌പ്രസില്‍ യാത്ര ചെയ്യവേ ലഹരിക്കടിമയായ സഹയാത്രികന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതോടെയാണ് ശ്രീക്കുട്ടിയുടെ ജീവിതം തകിടം മറിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടാണ് ശ്രീക്കുട്ടിയെ വിദഗ്‌ദ്ധ ചികിത്സയ്‌ക്കായി കൊച്ചിയിലേക്ക് മാറ്റിയത്. മാതാ അമൃതാനന്ദമയി Read More…
മഠം ചാടി’ എന്ന പേര് ഭയന്ന് എല്ലാം ഉള്ളിലൊതുക്കി, 13 തവണ പീഡിപ്പിക്കപ്പെട്ടു; തുറന്നുപറഞ്ഞ് ഫ്രാങ്കോ കേസിലെ അതിജീവിത
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതേ വിട്ടപ്പോള്‍ തകര്‍ന്നുപോയെന്ന് അതിജീവിത . സഭ വിട്ടുപോയാല്‍ മഠം ചാടി കന്യാസ്‌ത്രീയെന്ന പേര്‍ കിട്ടുമെന്ന് ഭയന്നാണു നിരന്തരം പീഡനം നേരിട്ടിട്ടും പുറത്ത് പറയാത്തതിരുന്നതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ‘ഒരു കന്യാസ്‌ത്രീ എറ്റവും പ്രധാനമായി കാണുന്നത് ചാരിത്ര്യശുദ്ധിയാണ്. അത് നഷ്‌ടപ്പെട്ടു എന്ന് പൊതുസമൂഹത്തിന് മുന്നില്‍ വന്നാല്‍ അന്ന് താന്‍ സഭയില്‍നിന്ന് ഇറക്കപ്പെടും. സഭ വിട്ട് പോയ പലരുടെയും അനുഭവം എനിക്ക് നേരിട്ട് അറിയാം’ – അവര്‍ പറഞ്ഞു. Read More…



