തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ കരിയറില്‍ വമ്പന്‍ ബ്രേക്ക് നല്‍കിയൊരു ചിത്രമായിരുന്നു ‘ഗജിനി’. 2008-ല്‍ ചിത്രം അതേപേരില്‍ തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു. ഗജിനി ഹിന്ദി പതിപ്പില്‍ നായകനായി എത്തിയത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ ആയിരുന്നു. ബോളിവുഡിലും വമ്പന്‍ ഹിറ്റായിരുന്നു ഗജിനി. ഇപ്പോള്‍ ഗജിനിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്‍കിയിരിയ്ക്കുകയാണ് സൂര്യ. തമിഴിലായിരുന്നു ചിത്രം ആദ്യം പുറത്തിറങ്ങിയിരുന്നത്. ഇപ്പോള്‍, രണ്ട് ഭാഷകളിലും ഒരു തുടര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ‘റീമേക്ക്’ ലേബല്‍ തുടര്‍ച്ചയ്ക്ക് പകരം രണ്ട് Read More…
Tag: Suriya
‘ഗജിനി’യിലൂടെ ബോളിവുഡ് ആരാധകരേയും പരിചയപ്പെടുത്തിയ ആമിര്‍ഖാന് നന്ദി പറഞ്ഞ് സൂര്യ
തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ കരിയറില്‍ വമ്പന്‍ ബ്രേക്ക് നല്‍കിയൊരു ചിത്രമായിരുന്നു ‘ഗജിനി’. 2008-ല്‍ ചിത്രം അതേപേരില്‍ തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു. ഗജിനി ഹിന്ദി പതിപ്പില്‍ നായകനായി എത്തിയത് ബോൡവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ ആയിരുന്നു. ബോളിവുഡിലും വമ്പന്‍ ഹിറ്റായിരുന്നു ഗജിനി. മാത്രമല്ല ബോളിവുഡില്‍ സൂര്യയ്ക്കും ആരാധകരെ നേടി കൊടുത്ത ചിത്രം കൂടിയായിരുന്നു ഇത്. ഇപ്പോള്‍, തന്റെ പാന്‍-ഇന്ത്യന്‍ സിനിമയായ ‘കങ്കുവ’യുടെ പത്രസമ്മേളനത്തിനിടെ ആമിര്‍ ഖാനോട് നന്ദി പറയുകയാണ് സൂര്യ. ” നിങ്ങള്‍ എനിക്ക് തന്ന സ്നേഹത്തിന് Read More…
സൂര്യയുടെ വെട്രിമാരന്‍ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കണം; വിടുതലൈ- 2 റിലീസിന് ശേഷം സിനിമ
തമിഴ്‌സിനിമയിലെ സൂപ്പര്‍താരങ്ങളായ സംവിധായകന്‍ വെട്രിമാരനും നടന്‍ സൂര്യയും ഒന്നിക്കുന്ന സിനിമ വടിവാസലിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ സിനിമ നീണ്ടു നീണ്ടു പോകുകയാണ്. എന്നാല്‍ ‘വിടുതലൈ പാര്‍ട്ട് 2’ റിലീസിന് ശേഷം മാത്രമേ സൂര്യയെ നായകനാക്കി തന്റെ വരാനിരിക്കുന്ന ചിത്രം ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂവെന്ന് സംവിധായകന്‍ വെട്രിമാരന്‍ സ്ഥിരീകരിച്ചു. ‘വിടുതലൈ പാര്‍ട്ട് 2’ ന് ചില ഫ്‌ലാഷ്ബാക്ക് രംഗങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അതിനുശേഷം മാത്രമേ താന്‍ സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം അടുത്തിടെ ഒരു മാധ്യമ സംഭാഷണത്തില്‍ Read More…
‘ജീവിതം എങ്ങനെ ആഘോഷിക്കാമെന്ന് കാണിച്ചുതന്നതിന് നന്ദി പൊണ്ടാട്ടി’ ജ്യോതികയെപ്പറ്റി സൂര്യ
സൂര്യയും ജ്യോതികയും വിവാഹിതരായിട്ട് ഇപ്പോള്‍ 17 വര്‍ഷത്തിലേറെയായി. വര്‍ഷങ്ങളായി സെലിബ്രിറ്റി ദമ്പതികള്‍ ഐക്കണിക് ജോഡിയാണ്. ഇരുവരും ഇപ്പോഴും നിരവധി ഹൃദയങ്ങള്‍ കവര്‍ന്നുകൊണ്ടിരിക്കുകയാണ്. അടുത്തിടെ സൂര്യയും ജ്യോതികയും ഒരുമിച്ച് ദീപാവലി ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചു. ”ജീവിതം എങ്ങനെ ആഘോഷിക്കാമെന്ന് കാണിച്ചുതന്നതിന് നന്ദി പൊണ്ടാട്ടി (ഭാര്യ)” എന്ന അടിക്കുറിപ്പ് എഴുതുകയും ചെയ്തു. 2000കളുടെ തുടക്കം മുതല്‍ തമിഴ് സിനിമയിലെ ഏറ്റവും മികച്ച ജോഡിയാണ് സൂര്യയും ജ്യോതികയും, ഇരുവരും വിവിധ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 2006 ലായിരുന്നു ഇരുവരുടേയും വിവാഹം. അതിന് Read More…
കാര്‍ത്തി എന്നേക്കാളും എല്ലാംകൊണ്ടും മികച്ചയാള്‍ ; അനുജനെക്കുറിച്ച് സൂപ്പര്‍താരം സൂര്യ പറഞ്ഞത്
തമിഴിലെ തിരക്കുപിടിച്ച യുവനായകന്മാരുടെ പട്ടികയിലാണ് നടന്‍ കാര്‍ത്തിയുടെ സ്ഥാനം. അദ്ദേഹത്തിന്റെ ഇരുപത്തഞ്ചാം ചിത്രം ‘ജപ്പാന്’ വേണ്ടി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിനിടയില്‍ താരത്തിന്റെ ഇരുപത്തഞ്ചാം സിനിമയുടെ ചടങ്ങില്‍ നടനെക്കുറിച്ച് ജേഷ്ഠനും സൂപ്പര്‍സ്റ്റാറുമായ സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കാര്‍ത്തിയുടെ സിനിമാ യാത്രയെക്കുറിച്ചും ‘ജപ്പാന്‍’ എന്ന സിനിമയെക്കുറിച്ചും ആര്‍ഭാടത്തോടെ വേദിയില്‍ പ്രവേശിച്ച നടനും കാര്‍ത്തിയുടെ സഹോദരനുമായ സൂര്യ സംസാരിച്ചു. കാര്‍ത്തി എന്നെക്കാള്‍ എല്ലാത്തിലും മികച്ചതാണ്. എന്നെക്കാള്‍ കൂടുതല്‍ സമയം അദ്ദേഹം കുടുംബത്തിനായി ചെലവഴിക്കും. കുറഞ്ഞത് Read More…
ഒപ്പം അഭിനയിച്ച മുതിര്‍ന്ന താരങ്ങള്‍ക്ക് ബഹുമാനം ; രജനിയുടെ വഴിയേ സൂര്യയും
തൊഴില്‍രംഗത്തെ സമത്വം എപ്പോഴും വന്‍ ചര്‍ച്ചയാണെങ്കിലും അത് ഇല്ലാത്ത കാര്യത്തിന് പേരുകേട്ട ഇടമാണ് സിനിമ. സാധാരണയായി നായകന്മാരുടെ പ്രതിഫലം കോടികളാണെങ്കിലും നടിമാരുടെ ശമ്പളം കുറവാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പതിവ് തെറ്റിച്ച് നടന്മാരില്‍ ഒരാളാണ് സൂര്യ. മുമ്പൊരിക്കല്‍ തനിക്കൊപ്പം സിനിമയില്‍ വേഷമിട്ട മുതിര്‍ന്ന നടിക്ക് അദ്ദേഹം ഒരു കോടിരൂപ പ്രതിഫലം വാങ്ങിക്കൊടുത്തത് തമിഴ്‌സിനിമയില്‍ വലിയ ചര്‍ച്ചയായിരുന്നു. സൂര്യ നായകനായ ആദവന്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത നടി സരോജ ദേവിക്ക് ഒരു കോടി രൂപ നല്കാന്‍ Read More…
ആയുധഎഴുത്തിന് ശേഷം സൂര്യയും മാധവനും ഒന്നിക്കുന്നു; സൂര്യ 43 ല്‍ ദുല്‍ഖറും നസ്രിയയും വരും
മണിരത്‌നത്തിന്റെ ആയുധ എഴുത്തിന് ശേഷം നടന്മാരായ സൂര്യയും മാധവനും തമ്മില്‍ മികച്ച സൗഹൃദമാണ് പിന്തുടരുന്നത്. സിനിമയില്‍ സൂര്യ നായകനും മാധവന്‍ വില്ലനുമായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ഇരുവരും രണ്ടുപേരുടെയും സിനിമകളില്‍ അതിഥി വേഷത്തില്‍ എത്തുകയും ചെയ്തിരുന്നു. ഇരുവരും ഉടന്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടി ഒരുമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന സൂര്യയുടെ വരാനിരിക്കുന്ന ‘സൂര്യ 43’ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിനായി മാധവനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പാന്‍ ഇന്ത്യന്‍ താരം എത്തേണ്ട കഥാപാത്രം Read More…