വിവാഹത്തിന് ശേഷമുള്ള ആദ്യ സിനിമയില്‍ കീര്‍ത്തി സുരേഷ് അശോക് സെല്‍വന് നായികയാകും. തന്റെ ദീര്‍ഘകാല കാമുകന്‍ ആന്റണി തട്ടിലുമായി കീര്‍ത്തി സുരേഷ് വിവാഹിതയായത് കഴിഞ്ഞ വര്‍ഷമായിരുന്നു. വിവാഹത്തിന് ശേഷം നടി തന്റെ ആദ്യ പ്രോജക്റ്റ് ആരംഭിക്കുകയാണ്. ഈ സിനിമയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. വിവാഹിതരാകുന്നതിന് മുമ്പ്, സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ചിത്രം പങ്കിട്ടുകൊണ്ട് കീര്‍ത്തി തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കി. കീര്‍ത്തിയും ആന്റണിയും 2024 ഡിസംബര്‍ 12-ന് ഗോവയില്‍ വച്ച് വിവാഹിതരായി. കീര്‍ത്തി സുരേഷ് അവസാനമായി പ്രധാന വേഷത്തില്‍ Read More…