സൂറത്തിലെ ഉധ്‌ന സ്വദേശിയായ ഒരാൾ 2017 ഫെബ്രുവരി 18-ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ നിന്ന് 10,000 രൂപ പിൻവലിക്കാൻ ശ്രമിച്ചു. കാർഡ് ഉപയോഗിച്ച് പിൻ നമ്പർ നൽകിയെങ്കിലും മെഷീനിൽ നിന്ന് പണമോ രസീതോ വന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം കുറഞ്ഞതായി മൊബൈലിൽ സന്ദേശം ലഭിച്ചു. ഉടൻ തന്നെ തന്റെ ബാങ്കായ ബാങ്ക് ഓഫ് ബറോഡയുടെ ഡുംഭാൽ ബ്രാഞ്ചിൽ പരാതിപ്പെട്ടെങ്കിലും മാസങ്ങളോളം ഇമെയിലുകൾ അയച്ചിട്ടും പരിഹാരമുണ്ടായില്ല. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾക്കായി എസ്ബിഐയിൽ Read More…
Tag: Surat
3 പെൺകുട്ടികളുടെ അപൂര്‍വ പ്രണയം: 2പേർ വിവാഹിതരായി, മൂന്നാമത്തെയാള്‍ ‘നാത്തൂനായി’ അതേ വീട്ടില്‍
ബിഹാറിലെ നവാഡയിൽനിന്ന് ഏറെ വിചിത്രമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. മൂന്ന് പെൺകുട്ടികൾ വീട്ടിൽ നിന്ന് ഒളിച്ചോടി ഗുജറാത്തിലെ സൂറത്തിലെത്തുകയും, അവിടെവെച്ച് അവരിൽ രണ്ടുപേർ പരസ്പരം വിവാഹിതരാവുകയും ചെയ്തു ! ഇതിൽ ഒരാൾ വരന്റെ വേഷം കെട്ടിയപ്പോൾ മറ്റേയാൾ വധുവിന്റെ വേഷത്തിലെത്തി. ഇവരുടെ കൂടെ ‘നാത്തൂനായി’ മൂന്നാമത്തെ പെൺകുട്ടിയും താമസമാരംഭിച്ചു. കാണാതായ കേസും ഞെട്ടിക്കുന്ന കണ്ടെത്തലും ഗുജറാത്തിലെ സൂറത്ത് പോലീസിന്റെ സഹായത്തോടെ നവാഡയിലെ നെംദർഗഞ്ച് പോലീസ് കാണാതായ പെൺകുട്ടികളെ കണ്ടെത്തിയതോടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്. പോലീസ് Read More…


