Hollywood

24 മണിക്കൂറിനുള്ളില്‍ 250 മില്യണ്‍ കാഴ്ചകള്‍; ജെയിംസ് ഗണ്ണിന്റെ സൂപ്പര്‍മാന്‍ ട്രെയിലര്‍ ചരിത്രം…!

ജെയിംസ് ഗണ്ണിന്റെ സൂപ്പര്‍മാന്‍ 2025-ലെ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ്. വ്യാഴാഴ്ച നാലാമത്തെ സിനിമയുടെ ആദ്യ ടീസര്‍ ഉണ്ടാക്കിയത് വന്‍ മുന്നേറ്റം. 24 മണിക്കൂറിനുള്ളില്‍, ഡിസിയുടെയും വാര്‍ണര്‍ ബ്രദേഴ്‌സിന്റെയും ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമാ ട്രെയ്ലറായി അത് ചരിത്രമെഴുതി. 250 ദശലക്ഷത്തിലധികം കാഴ്ചകളാണ് സിനിമയ്ക്ക് ഉണ്ടായത്. സിനിമയുടെ സംവിധായകന്‍ തന്നെ തന്റെ എക്സ് ഹാന്‍ഡില്‍ വെളിപ്പെടുത്തല്‍ നടത്തി. ”ക്രിപ്റ്റോ ശരിക്കും ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി: 250 ദശലക്ഷത്തിലധികം കാഴ്ചകളും ഒരു ദശലക്ഷത്തിലധികം സോഷ്യല്‍ പോസ്റ്റുകളും ഉള്ള Read More…