സര്‍ക്കാര്‍ പദ്ധതികള്‍ വിവിധരീതിയില്‍ തട്ടിയെടുക്കുന്നതിന്റെ ഒരു ഉദാഹരണമായി മാറുകയാണ് ബോളിവുഡിലെ മാദകത്തിടമ്പ് സണ്ണി ലിയോണിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട്തട്ടിപ്പ്. സര്‍ക്കാരില്‍ നിന്നും എല്ലാ മാസവും 1000 രൂപ വീതം പോയിരുന്ന അക്കൗണ്ടുകളിലൊന്ന് സണ്ണി ലിയോണിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്കായിരുന്നു. സണ്ണിലിയോണിന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുറന്നയാള്‍ മാസങ്ങളോളമാണ് സര്‍ക്കാരിന്റെ തുക കൈപ്പറ്റിയത്. ബിജെപി സര്‍ക്കാരിന്റെ മഹ്താരി വന്ദന്‍ യോജനയ്ക്ക് കീഴിലാണ് ധനസഹായം. ഛത്തീസ്ഗഡിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1,000 രൂപ ലഭിക്കുന്നു. വീരേന്ദ്ര ജോഷി Read More…