Featured The Origin Story

സുനിത വില്യംസിനൊപ്പം ലോകമെങ്ങും സൂപ്പർഹിറ്റ്; സമൂസയുടെ ജന്മനാട് ഏതാണ്?

ലോകം മുഴുവനും സൂപ്പർഹിറ്റായിരിക്കുകയാണ് സുനിതാ വില്യംസിന്റെ ഇഷ്ടഭക്ഷണമായ സമൂസ എന്ന പലഹാരം. നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബഹിരാകാശയാത്ര നടത്തിയ ആദ്യ ഏഷ്യൻ ഭക്ഷണവുമാണ് സമൂസ. ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോയ സമൂസ മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രെഷായി ഇരിക്കില്ലെങ്കിലും, ഫഡ് വാമര്‍ ഉപയോഗിച്ച് സമൂസയെ വീണ്ടും ചൂടാക്കി ഉപയോഗിക്കാം. തന്റെ രണ്ടാം ബഹിരകാശ യാത്രയ്ക്കുശേഷം ഇന്ത്യ സന്ദര്‍ശിച്ച സമയത്താണ്സമൂസയോടുള്ള പ്രിയം അവര്‍ തുറന്നു പറഞ്ഞത്. ആ യാത്രയില്‍ അവർ ഒരു പാക്കറ്റ് സമൂസ കൂടി കൊണ്ടുപോയിരുന്നു, അപ്പോള്‍പിന്നെ ബഹിരാകാശത്ത് പോയ Read More…

Good News

ടൂത്ത് ബ്രഷുകൊണ്ട് ബഹിരാകാശ നിലയത്തെ രക്ഷിച്ച സുനിത ! റെക്കോർഡുകൾ ഭേദിച്ച നടത്തം

ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സ്‌പേസ് എക്‌സ് ഡ്രാഗൺ സ്‌പേസ്‌ക്രാഫ്റ്റ് പേടകത്തിലാണ് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഇന്ന് വെളുപ്പിനെ ഭൂമിയിലെത്തിയത് 2006 ഡിസംബറിലാണ് ഡിസ്‌കവറി ഷട്ടില്‍ പേടകത്തില്‍ ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് ആദ്യമായി രാജ്യന്തര ബഹിരാകാശ നിലയത്തിലെത്തിയത്. ഏറ്റവും അധികം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡ് സുനിത ആദ്യം സ്വന്തമാക്കിയത് അക്കാലയളവിലാണ്. ഡിസംബര്‍ മുതല്‍ 3 തവണയായി 22 മണിക്കൂര്‍ 27 മിനിറ്റ് ബഹിരാകാശത്ത് നടന്ന സുനിത യുഎസിലെ Read More…

Lifestyle

ഭക്ഷണമായി പിസ്സയും റോസ്റ്റ് ചിക്കനും, കുടിക്കാന്‍ ശുദ്ധീകരിച്ച വെളളം; സുനിത വില്യംസിന്റെ ജീവിതം

തിരികെയെത്താനുള്ള ബഹിരാകാശ വാഹനത്തിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് രാജ്യന്തര ബഹിരാകാശ നിലയത്തില്‍ തുടരുകയാണ് യുഎസ് ബഹിരാകാശ സഞ്ചാരിയും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസും ബിച്ച് വില്‍മോറും. വളരെ ക്ഷീണിച്ചിരിക്കുന്ന നിലയിലുള്ള സുനിതയുടെ ചിത്രങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഇവരുടെ 3 മാസത്തോളമായുള്ള ജീവിതം എങ്ങനെയായിരിക്കുമെന്നറിയാനായി കൗതുകവും ഉയര്‍ന്നിരുന്നു. ഇതിനെപറ്റി ഒരു ഉള്‍ക്കാഴ്ച്ച നല്‍കിയിരിക്കുകയാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ചില വിവരങ്ങള്‍. സുനിത വില്യംസ് (59) ബുച്ച് വില്‍മോര്‍(61) എന്നിവരുടെ മൂത്രവും വിയര്‍പ്പും ശുദ്ധജലമാക്കിമാറ്റി വളരെ കുറച്ച് മാലിന്യം ഉറപ്പാക്കുന്നതിനുള്ള സംവിധാനം Read More…

Featured Oddly News Spotlight

സുനിത വില്യംസ് ഒന്നരമാസംകൂടി ബഹിരാകാശത്ത് തുടരേണ്ടി വരും ?

വാഷിംഗ്ടണ്‍ ഡിസി : സ്റ്റാര്‍ലൈനറിന്റെ ദൗത്യത്തിന്റെ ദൈര്‍ഘ്യം 45 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജന്‍സി പരിഗണിക്കുന്നതായി നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച്. രണ്ട് ബഹിരാകാശയാത്രികരുമായി ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ ആദ്യ ക്രൂഡ് പരീക്ഷണ പറക്കല്‍, ഭൂമിയിലേക്കുള്ള കൃത്യമായ തിരിച്ചുവരവ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ അനിശ്ചിതത്വത്തെ നേരിടുകയാണ്. സുനിത വില്യംസും ബുച്ച് വിൽമോറും യാത്രികരായ എയര്‍ക്രഫ്റ്റ് ജൂൺ 5 നാണ് വിക്ഷേപിച്ചത്. ബോയിംഗ് ബഹിരാകാശ പേടക വിക്ഷേപണത്തിന് മുമ്പ് തടസ്സങ്ങൾ Read More…

Celebrity

വീണ്ടും ബഹിരാകാശത്തേക്ക് പറക്കാന്‍ ഇന്ത്യാക്കാരി സുനിതാ വില്യംസ് ; മൂന്നാം ദൗത്യം ബോയിംഗ് സ്റ്റാര്‍ലൈനറില്‍

ന്യൂഡല്‍ഹി: ബഹിരാകാശത്ത് സമൂസ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി ക്യാപ്റ്റന്‍ സുനിത വില്യംസ് ഒരിക്കല്‍ കൂടി ബഹിരാകാശത്തേക്ക് പറക്കാനൊരുങ്ങി, ഇത്തവണ പുതിയ ബഹിരാകാശ വാഹനമായ ബോയിംഗ് സ്റ്റാര്‍ലൈനറില്‍. 2024 മെയ് 7 ന് ഇന്ത്യന്‍ സമയം രാവിലെ 8.34 8.04 ന് കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് ലിഫ്റ്റ്ഓഫ് നടത്താനാണ് ഉദ്ദേശിക്കുന്നത്. താന്‍ അല്‍പ്പം പരിഭ്രാന്തിയാണെന്നും എന്നാല്‍ പുതിയ ബഹിരാകാശ പേടകത്തില്‍ പറക്കുന്നതിനെക്കുറിച്ച് യാതൊരു അസ്വസ്ഥതയുമില്ലെന്നും അവര്‍ പറയുന്നു. ലോഞ്ച് പാഡില്‍ പരിശീലനത്തിനിടെ, മിസ് Read More…