Oddly News

നന്നായി കരയുന്ന കുഞ്ഞ് വിജയിക്കും, കരയിക്കുന്നത് സുമോ ഗുസ്തിക്കാർ: 400വർഷം പഴക്കമുള്ള വിചിത്രമായ ഉത്സവം

ഓരോ നാടിനും അവരുടേതായ പാരമ്പര്യവും പൈതൃകവുമുണ്ട്. ജപ്പാനിൽ ലോകപ്രസിദ്ധമായ ഒരു ഫെസ്റ്റിവലാണ് ‘നാക്കി സുമോ ബേബി ക്രൈയിംഗ് ഫെസ്റ്റിവൽ’. ഇത് ജപ്പാൻക്കാർ ആഘോഷിക്കാറുണ്ട്. ഇനി ഈ ഫെസ്റ്റിവൽ എന്താണെന്നറിയാമോ? സുമോ ഗുസ്തിക്കാർ കുഞ്ഞുങ്ങളെ കരയിപ്പിക്കുന്ന വിചിത്രവും എന്നാൽ ആഴത്തിൽ വേരൂന്നിയതുമായ ഒരു പാരമ്പര്യമാണിത്. വർഷം തോറും നാക്കി സുമോ ബേബി ക്രൈയിംഗ് ഫെസ്റ്റിവൽ, ടോക്കിയോയിലെ സെൻസോജി ക്ഷേത്രത്തിലും ജപ്പാനിലുടനീളമുള്ള മറ്റ് സ്ഥലങ്ങളിലും  നടത്തപ്പെടാറുണ്ട് . എന്നാൽ ഉത്സവത്തിൻ്റെ ഉത്ഭവം ഇന്നോ ഇന്നലെയോ ഒന്നുമല്ല ഏതാണ്ട് 400 വർഷങ്ങൾക്കും Read More…