ബോളിവുഡിലെ ഹാസ്യ ജോഡിയായ സുഗന്ധ മിശ്രയ്ക്കും അവരുടെ ഭര്‍ത്താവ് ഡോ. സങ്കേത് ഭോസാലെയ്ക്കും 2023 ഡിസംബര്‍ 15-നാണ് തങ്ങളുടെ ആദ്യത്തെ പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ജനനം മുതലുള്ള ഓരോ നിമിഷങ്ങളും ഇരുവരും വളരെയധികം ആസ്വദിച്ചാണ് മുന്നോട്ട് പോയത്. കുഞ്ഞ് ജനിച്ച് അഞ്ച് മാസത്തിന് ശേഷം, മാഡ്നെസ് മച്ചായേംഗേ : ഇന്ത്യ കോ ഹസായേംഗേ എന്ന ഷോയിലൂടെ സുഗന്ധ വീണ്ടും ജോലി ആരംഭിച്ചു. അടുത്തിടെ ഒരു അഭിമുഖത്തില്‍, വിഷാദരോഗം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും പ്രസവാനന്തരം നേരിടുന്നതിനെക്കുറിച്ചും മകളെ NICU-വില്‍ പ്രവേശിപ്പിച്ചതിനെക്കുറിച്ചും Read More…

