Sports

200 പുറത്താക്കലുകള്‍; ഐപിഎല്ലില്‍ ചരിത്രമെഴുതി എംഎസ് ധോണി

ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എംഎസ് ധോണി ഐപിഎല്‍ ചരിത്രത്തില്‍ ടൂര്‍ണമെന്റില്‍ 200 പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ കളിക്കാരനായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മുപ്പതാം മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് (എല്‍എസ്ജി) എതിരെയാണ് ധോണി ഈ നേട്ടം കൈവരിച്ചത്. പതിനാലാം ഓവറില്‍ രവീന്ദ്ര ജഡേജയുടെ ഓവറില്‍ എല്‍എസ്ജിയുടെ ആയുഷ് ബഡോണി ധോണിയുടെ സ്വിഫ്റ്റ് ഗ്‌ളവ് വര്‍ക്കിന്റെ 200-ാമത്തെ ഇരയായി. തല്‍ഫലമായി, ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 200 പുറത്താക്കലുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ കളിക്കാരനായി ധോണി Read More…

Sports

200ടെസ്റ്റ് കളിച്ച സച്ചിന്‍ സ്റ്റംപിംഗില്‍ പുറത്തായത് ഒരൊറ്റ തവണ മാത്രം…! നാസര്‍ ഹുസൈന്റെ ആ തന്ത്രം

ക്രിക്കറ്റിലെ ഇതിഹാസതാരം സച്ചിന്‍ ഒട്ടേറെ മികച്ച ഇന്നിംഗ്‌സുകള്‍ കളിച്ചാണ് ലോകോത്തര ബാറ്റ്‌സ്മാനായത്. കളിക്കുന്ന കാലത്ത് മിക്ക ടീമുകള്‍ക്കും പേടിസ്വപ്‌നമായിരുന്ന സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റംപിംഗിന് ഇരയായി പുറത്തായത് ഒരേയൊരു തവണ മാത്രമായിരുന്നു. ഇംഗ്‌ളണ്ട് വിക്കറ്റ് കീപ്പര്‍ ജെയിംസ് ഫോസ്റ്ററിന്റെ പേരിലാണ് അത് അടയാളപ്പെടുത്തിയിട്ടുള്ളത്. നാസര്‍ ഹുസൈന്റെ നേതൃത്വത്തില്‍ 2001 ലെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ ആയിരുന്നു അത്. ബെംഗളൂരുവില്‍ നടന്ന മൂന്നാം ടെസ്റ്റിലായിരുന്നു ഐതിഹാസിക സംഭവം. പേസിലും സ്പിന്നിലും അപാരമായ സംയമനത്തോടെയുള്ള ബാറ്റിംഗ് വൈദഗ്ധ്യത്തിന് പേരുകേട്ട സച്ചിന്‍, Read More…