കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച വിദ്യാര്‍ത്ഥിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. വൃക്ക ഇന്ന് ഒരാള്‍ക്ക് വെച്ചു പിടുപ്പിക്കും. തിരൂര്‍ സ്വദേശിനി അയോണ മോണ്‍സന്റെ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു അയോന മോണ്‍സണ്‍. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. അയോണ മോണ്‍സന്റെ വൃക്ക കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. Read More…
Tag: student
1.5 ലക്ഷം രൂപയുടെ ലഞ്ച് ബോക്‌സ് ; വൈറലായി വിദ്യാര്‍ത്ഥിയുടെ ടിഫിൻ അൺബോക്സിംഗ് വീഡിയോ
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം സ്‌കൂള്‍ കാലഘട്ടം തന്നെയാണ്. സ്‌കൂള്‍കാലഘട്ടത്തിലെ തമാശകള്‍ ജീവിതത്തില്‍ എപ്പോഴും നല്ല ഓര്‍മ്മകളാണ് സമ്മാനിയ്ക്കുന്നത്. ഇപ്പോള്‍ ഒരു കുട്ടി സ്‌കൂളിലേക്ക് കൊണ്ടുവന്ന ലഞ്ച് ബോക്‌സിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സാധാരണ ലഞ്ച് ബോക്‌സില്‍ നിന്ന് വ്യത്യസ്തമായി ആപ്പിളിന്റെ ഐഫോണ്‍ ബോക്‌സിലാണ് അവന്‍ തന്റെ ഭക്ഷണം കൊണ്ടു വന്നത്. ഒരു ആപ്പിള്‍ ഐഫോണ്‍ ബോക്‌സുമായി കുട്ടി ക്ലാസിലേക്ക് കടന്നു വരുന്നു. കണ്ടു നിന്ന ടീച്ചര്‍ ബോക്‌സില്‍ എന്താണെന്ന് കുട്ടിയോട് ചോദിക്കുന്നു. ചിരിച്ചു കൊണ്ട് അവന്‍ Read More…
മക്കളെ പഠിക്കാൻ നിങ്ങള്‍ നിർബന്ധിക്കാറുണ്ടോ? ഇനി രീതിയൊന്ന് മാറ്റിപ്പിടിച്ചാലോ?
ഏതൊരു കുഞ്ഞിന്റേയും വളര്‍ച്ചാഘട്ടത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് പഠനശീലങ്ങള്‍. മാതാപിതാക്കള്‍ക്ക് മിക്കവര്‍ക്കും കുട്ടിയെ എങ്ങനെ പഠിപ്പിച്ചു തുടങ്ങണം എന്ന കാര്യത്തില്‍ വളരെ ആശങ്കയും ഉണ്ടാകും. ഓരോ കുട്ടിയും മറ്റൊരാളില്‍ നിന്നും കഴിവിലും ചിന്തയിലും വ്യത്യസ്തമായിരിക്കും. അക്കാദമിക് വിഷയങ്ങളില്‍ കുട്ടിക്ക് താല്പര്യം ജനിപ്പിക്കും വിധം വേണം കുട്ടിയെ ഓരോ പുതിയ വിഷയങ്ങളുമായി പരിചയപ്പെടുത്തുവാന്‍. വിദ്യാഭ്യാസ കാലഘട്ടത്തെ വളരെ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ ഓരോ മാതാപിതാക്കളും കുട്ടികളുടെ ഒപ്പം നില്‍ക്കുക തന്നെ വേണം…. ആരോഗ്യകരമായ ശീലങ്ങള്‍ – പഠനത്തില്‍ ഒരു കുട്ടി മികവ് Read More…
‘ക്ലാസിലിരുന്ന് കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം’; ചാറ്റ്ജിപിടിയോട് 13കാരന്റെ ചോദ്യം; ഒടുവിൽ അറസ്റ്റ്
ഫ്ളോറിഡ ∙ സ്കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ഒരു സംശയമാണ് നിമിഷങ്ങൾക്കകം ലോകത്തെ ഞെട്ടിച്ചത്. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നതായിരുന്നു പതിമൂന്നുവയസ്സുകാരനായ വിദ്യാർഥിയുടെ ചോദ്യം. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം. സ്കൂളിലെ കംപ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് സംശയം ചോദിച്ചു. ‘‘ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം?’’. നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി. പിന്നാലെ Read More…
അണ്ണാനെന്ന് കരുതി വെടിവെച്ചു; 17കാരന്റെ തല തുളച്ച് വെടിയുണ്ട; ദാരുണാന്ത്യം
യുഎസില്‍ മൃഗവേട്ടയ്ക്കിടെ 17കാരന്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാർസൺ റയാൻ എന്ന വിദ്യാര്‍ത്ഥിയാണ് തലയ്ക്ക് പിന്നില്‍ വെടിയേറ്റ് മരിച്ചത്. യുഎസിലെ ബ്രൈറ്റണിലാണ് ഞെട്ടിക്കുന്ന സംഭവം . കായിക താരവും വേട്ടയാടലില്‍ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ഥിയുമായിരുന്നു കാർസൺ റയാൻ എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റയാനൊപ്പമുണ്ടായിരുന്ന സംഘത്തിലെ ഒരാളില്‍ നിന്ന് തന്നെയാണ് അബദ്ധത്തില്‍ റയാന് വെടിയേറ്റത്. കഴിഞ്ഞ ശനിയാഴ്ച്ചാണ് അണ്ണാനെപ്പോലുളള ചെറുജീവികളെ വേട്ടയാടാന്‍ റയാനും സംഘവും ഉള്‍ക്കാട്ടിലേക്ക് പുറപ്പെട്ടത്. വേട്ടക്കിടെ റയാന്റെ സംഘത്തിലെ ഒരംഗം മരങ്ങൾക്കിടയിലൂടെ നീങ്ങുന്നത് അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിർക്കുകയായിരുന്നു. Read More…
26കാരി അദ്ധ്യാപികയോട് 18കാരന്‍ വിദ്യാര്‍ത്ഥിക്ക് പ്രണയം; പരാതി നല്‍കിയതിന് പെട്രോളൊഴിച്ച് കത്തിച്ചു
മധ്യപ്രദേശിനെ ഞെട്ടിച്ച ഒരു സംഭവത്തില്‍, 18 വയസ്സുള്ള ഒരു വിദ്യാര്‍ത്ഥി തന്റെ മുന്‍ സ്‌കൂളിലെ 26 വയസ്സുള്ള ഗസ്റ്റ് അദ്ധ്യാപികയെ തീകൊളുത്തി. തിങ്കളാഴ്ചയാണ് നടന്ന സംഭവത്തില്‍ നര്‍സിങ്പൂര്‍ ജില്ലയിലെ കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള എക്സലന്‍സ് സ്‌കൂളിലെ മുന്‍ വിദ്യാര്‍ത്ഥിയായ സൂര്യന്‍ഷ് കൊച്ചാര്‍ എന്നയാളാണ് ആക്രമണം നടത്തിയത്. അധ്യാപിക പോലീസില്‍ നല്‍കിയ പരാതി കാരണമുണ്ടായ വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണം. പോലീസ് പറയുന്നതനുസരിച്ച്, സംഭവം നടന്നത് ഉച്ചയ്ക്ക് 3:30-നാണ്. പ്രതി പെട്രോള്‍ നിറച്ച കുപ്പിയുമായി അധ്യാപികയുടെ Read More…
പരീക്ഷാ ഹാളിൽ ഉറങ്ങിപ്പോയ വിദ്യാർത്ഥിയെ ലാളിക്കുന്ന അധ്യാപകൻ; ഹൃദയസ്പർശിയായ വീഡിയോ
ഒഡിഷയിൽ പരീക്ഷയ്ക്കിടെ ഉറങ്ങിപ്പോയ വിദ്യാർത്ഥിയെ ഒരു അധ്യാപകൻ ഉണർത്തുന്ന വീഡിയോ ഇന്റർനെറ്റിന്റെ മനം കവർന്നു. ഈ നിമിഷം വളരെ ഹൃദയസ്പർശിയായതിനാൽ പല സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇതിനെ “ഏറ്റവും മനോഹരമായ പരീക്ഷാ നിമിഷം” എന്ന് വിശേഷിപ്പിച്ചു.പ്രഭാത് കുമാർ പ്രധാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വൈറൽ ക്ലിപ്പ് ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. തുടക്കത്തിൽ ഒരു വിദ്യാർത്ഥി തല മേശപ്പുറത്തുവച്ച് ഉറങ്ങുന്നതാണ് കാണുന്നത്. ഉത്തരക്കടലാസിനും ചോദ്യപേപ്പറിനും മുകളില്‍ തലവച്ചാണ് ഉറക്കം. തൊടാതെ കിടക്കുന്നു. പ്രഭാത് കുമാർ അവന്റെ അടുത്തേക്ക് വന്ന് Read More…
16കാരനെ ക്ലാസില്‍വച്ച് ചുംബിച്ചു, നഗ്നവീഡിയോ അയച്ചു, സെക്സിനായി ക്ഷണിച്ചു; ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് അധ്യാപിക
പതിനാറുകാരനെ അനുവാദമില്ലാതെ ചുംബിക്കുകയും നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയും ചെയ്ത കേസില്‍ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് അധ്യാപിക. യുഎസ്എയിലെ മിസോറി സെന്റ് ജെയിംസ് ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്ന റിക്കി ലിന്നിയാണ് (26) കോടതിക്ക് മാപ്പപേക്ഷ നൽകി ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത്. വിവാഹിതയാണ് റിക്കി . പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരനോട് ഞാന്‍ ചെയ്തത് വലിയ തെറ്റാണ്. എനിക്ക് അത് ബോധ്യമായി. വിദ്യാർത്ഥിയുടെ മാനസികാരോഗ്യം അപകടത്തിലാക്കിയതിന് ക്ഷമ ചോദിക്കുന്നു. – കോടതിയില്‍ ഇത്തരത്തില്‍ മാപ്പപേക്ഷ നല്‍കിയാണ് അധ്യാപിക കേസില്‍നിന്ന് തലയൂരിയത്. റിക്കിക്ക് Read More…
16 കാരന്‍ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധം; അധ്യാപിക കുറ്റക്കാരി; 15 വര്‍ഷം ജയില്‍ ശിക്ഷ?
16കാരന്‍ വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട 26കാരിയായ അധ്യാപിക കുറ്റക്കാരിയെന്ന് കോടതിയുടെ കണ്ടെത്തല്‍. 15 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന ലൈംഗികക്കുറ്റമാണ് അധ്യാപിക ചെയ്തുതെന്നാണ് കോടതിയുടെ കണ്ടെത്തല്‍. അമേരിക്കയിലെ മിഷിഗനിലാണ് സംഭവം. ഹൈസ്കൂള്‍ അധ്യാപികയായിരുന്ന ജോസ്ലീന് സാന്റൊമാനാണ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം വാട്ടര്‍ഫോഡിലെ ഓക്സൈഡ് പ്രെപ് അക്കാദമിയില്‍ അധ്യാപികയായിരുന്ന സമയത്താണ് ജോസ്ലീന് വിദ്യാര്‍ഥിയെ ദുരുപയോഗം ചെയ്തത്. മാതാപിതാക്കളും സമൂഹവും അധ്യാപികയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ലംഘനമാണിതെന്നും കോടതി പറഞ്ഞു. അധ്യാപികയെന്ന പദവി ചൂഷണം ചെയ്യുകയാണ് ജോസ്ലീന് ചെയ്തതെന്നും അന്വേഷണത്തില്‍ Read More…









