അജ്മീർ (രാജസ്ഥാൻ): രാജസ്ഥാനിലെ അജ്മീറിൽ 60 അടി ഉയരമുള്ള ഒരു ജലസംഭരണിക്ക് മുകളിൽ ഒരു കാള കയറിയത് വിചിത്രമായ ഒരു സംഭവമാണ്. ക്രെയിൻ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഈ കാളയെ രക്ഷിച്ചത്. ഉയരത്തിലുള്ള ടാങ്കിന് മുകളിൽ കാള നിൽക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്യുന്നുണ്ട്. ഒരു കറുത്ത കാള ജലസംഭരണിയുടെ പടിക്കെട്ടുകളിൽ നിൽക്കുന്നത് വീഡിയോയിൽ കാണാം. ടാങ്കിനു മുകളിലെ ഈ ഉയരത്തിൽ കാളയെ കണ്ടിട്ട് ആളുകൾ ഞെട്ടലോടെ നിൽക്കുന്നതും വീഡിയോയിലുണ്ട്. വൈകുന്നേരം Read More…
Tag: Stray Bull
സ്ത്രീയെ തെരുവു കാള കുത്തി മറിച്ചു, വായുവില്‍ കരണം മറിഞ്ഞ് ബോധരഹിതയായി നിലത്ത് വീണു- വീഡിയോ
ഇടുങ്ങിയ വഴിയിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ തെരുവു കാള കുത്തി മറിച്ചു. വായുവില്‍ കരണം മറിഞ്ഞ് ബോധരഹിതയായി അവര്‍ നിലത്ത് വീണു. സെപ്റ്റംബർ 25-ന് വൈകുന്നേരം 5 മണിയോടെ ഉത്തർപ്രദേശിലെ ഝാൻസിയിലെ ബാബിന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം . ഈ സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും വഴിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്, വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുകയാണ്. അലഞ്ഞുതിരിയുന്ന ഭീമാകാരമായ കറുത്ത കാള സ്ത്രീയെ അന്തരീക്ഷത്തിലേക്ക് ഉയരത്തിൽ കുത്തി എറിയുകയും, അവർ ശക്തിയായി തറയിൽ വീണു. Read More…


