അമ്മയുടെ മുലപ്പാല്‍ കുഞ്ഞിന്റെ ജീവനും ജീവിതത്തിനും അമൃതാണ്. ഏതാണ്ട് 23 ലക്ഷം കുഞ്ഞുകള്‍ ലോകത്ത് പ്രതിവര്‍ഷം മരിക്കുന്നതായിയാണ് കണക്കുകള്‍. അതില്‍ അധികവും കുഞ്ഞ് ജനിച്ച് ആദ്യ 28 ദിവസത്തിനുള്ളില്‍ തന്നെയാണ്. അതിനാല്‍തന്നെ നവജാത ശിശുക്കളുടെ ആരോഗ്യം വളരെ പ്രധാനവും അതില്‍തന്നെ മുലപ്പാലിന്റെ പ്രധാന്യവും എടുത്തുപറയേണ്ടതുമാണ്. നവജാതശിശുവിന്റെ തലച്ചോറിന്റെയും കണ്ണിന്റെയും വികാസത്തെയും മാനസിക വളര്‍ച്ചയെയും സഹായിക്കുന്നതും മുലപ്പാല്‍ തന്നെയാണ്. നിര്‍ജലീകരണം തടയാനും നവജാത ശിശുവിന്റെ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനും സഹായിക്കും. മുലപ്പാലിലെ ആന്റിബോഡികള്‍ പ്രമേഹം , സീലിയാക് ഡിസീസ്, രക്താര്‍ബുദം, Read More…