റോഡരുകില്‍ നിന്ന് കിട്ടിയ ഒരു സാധാരണ കല്ലിനെ ഒരു മനോഹരമായ ക്ലോക്കാക്കി മാറ്റിയ യുവാവിന്റെ വീഡിയോയാണ് വൈറലാകുന്നത്. കല്ലിനെ ക്ലോക്കാക്കി മാറ്റുക മാത്രമല്ല 5000 രൂപയ്ക്ക് ഇത് വില്‍ക്കുകയും ചെയ്തു. ഡല്‍ഹിയില്‍ നിന്നാണ് ഈ വീഡിയോ പുറത്ത് വന്നിരിയ്ക്കുന്നത്. വീഡിയോയില്‍ യുവാവ് റോഡരികില്‍ നിന്നും ഒരു സാധാരണ കല്ല് എടുക്കുന്നത് കാണാം. പിന്നീട് ഈ കല്ല് ഒരാളെ സമീപിച്ച് ആ കല്ല് മുറിച്ച് രൂപപ്പെടുത്തുന്നു. ഇതിന് ശേഷം കല്ലിനെ പെയിന്റ് ചെയ്ത് തിളക്കമുള്ളതാക്കി മാറ്റി ഫിനിഷിംഗ് നല്‍കുന്നു. Read More…
Tag: stone
ട്രെയിന്‍ കിട്ടാത്തതിന്റെ പ്രതികാരമോ? ട്രെയിനിന്റെ ഡ്രൈവർക്ക് നേരെ കല്ലെറിയുന്ന സ്ത്രീ- വീഡിയോ
ഓടുന്ന ലോക്കൽ ട്രെയിനിന്റെ വാതിൽക്കൽ നിന്ന് അടുത്ത ട്രാക്കിലൂടെ വരുന്ന ട്രെയിനിന് നേരെ കല്ലെറിയുന്ന വയോധികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവം മുംബൈയിലാണെന്നാണ് പലരും അവകാശപ്പെട്ടിരുന്നത്. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വീഡിയോ മുംബൈയിൽ നിന്നുള്ളതല്ലെന്ന് കണ്ടെത്തി. വൈറൽ ക്ലിപ്പിൽ, വയോധിക ഒരു വലിയ കല്ലെടുത്ത്, കടന്നുപോകുന്ന ട്രെയിനിന്റെ മോട്ടോർമാന്റെ കാബിനിന് നേരെ ലക്ഷ്യം വെയ്ക്കുന്നത് കാണാം. കല്ലെറിഞ്ഞ ശേഷം, അവർ ട്രെയിനിന് നേരെ ആക്രോശിക്കുന്നുണ്ടെങ്കിലും അത് വ്യക്തമല്ല. ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് Read More…
ഇവിടെ പണത്തിന് പകരം ഉപയോഗിക്കുന്നത് പാറകള്‍; യാപ്പിനെ പ്രശസ്തമാക്കുന്നത് ‘കല്ലുപണം’
നാല് ദ്വീപ് സംസ്ഥാനങ്ങള്‍ക്കിടയില്‍ വിഭജിക്കപ്പെട്ടിട്ടുള്ള 2000 വിചിത്രമായ ദ്വീപുകളാണ് മൈക്രോനേഷ്യ എന്ന രാജ്യത്തിന്റെ പ്രത്യേകത. അതിലൊന്നാണ് യാപ്പ്. പേര് സൂചിപ്പിക്കുന്നത് പോലെ വിചിത്രമാണ് ദ്വീപിലെ കാര്യങ്ങള്‍. എന്നാല്‍ യാപ്പിനെ പ്രശസ്തമാക്കുന്നത് അതിന്റെ ഹവായ്-എസ്‌ക്യൂ സൗന്ദര്യത്തിനപ്പുറം സംസ്ഥാനത്തിന്റെ ‘കല്ലുപണമാണ്’. വ്യാപാരത്തിനും വിനിമയത്തിനുമുള്ള ഉപാധിയായി ഇവിടെ കല്ല് ഉപയോഗിക്കുന്നു. ഇവിടെ പണം എന്നത് ‘റായ് സ്റ്റോണ്‍സ്’ എന്ന് വിളിക്കപ്പെടുന്ന ഭീമാകാരമായ ചുണ്ണാ മ്പുകല്ല് ഡിസ്‌കുകളാണ്. ചിലത് കഷ്ടിച്ച് ഉയര്‍ത്താന്‍ കഴിയുന്നത്ര ചെറുതാണ്. മറ്റുള്ളവ ചലിപ്പിക്കാന്‍ പോലും കഴിയാത്തത്ര വലുതാണ്. ഈ Read More…



