വീട്ടിലേക്കുള്ള വിമാന ടിക്കറ്റിന്റെ ചിലവ് ഒഴിവാക്കാൻ ഒഴിവാക്കാന്‍ ചൈനീസ് യുവാവ് എട്ടു കാറുകള്‍ മോഷ്ടിച്ചു. ഒന്നിനുപുറകേ ഒന്നായി മോഷ്ടിച്ച കാറുകളില്‍ യാത്ര ചെയ്ത ഇയാള്‍ ഒടുവില്‍ കുടുങ്ങുകയും ചെയ്തു. ചെന്‍ എന്ന് വിളിപ്പേരുള്ള യുവാവാണ് മോഷ്ടാവ്. മധ്യ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ചാങ്ഷയിലൂടെ പോകുമ്പോഴാണ് പിടിയിലായത്. ലിയോണിംഗ് പ്രവിശ്യയില്‍ നിന്നുള്ള ഇയാള്‍ മെയ് 31 ന് 1,500 യുവാന്‍ (200 യുഎസ് ഡോളര്‍) നല്‍കി വീട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. പക്ഷേ അത് ചെലവേറിയതാണെന്ന് Read More…
Tag: stolen
ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയ ആദ്യ നൊബേല്‍ സമ്മാനം മോഷ്ടിക്കപ്പെട്ട കഥ!
രവീന്ദ്രനാഥ ടാഗോറിനെപ്പറ്റി അറിയാത്ത ഇന്ത്യക്കാരില്ല. എന്നാല്‍ ഇന്ത്യക്കാരെയും അദ്ദേഹത്തിന്റെ ആരാധകരെയും ഒരുപോലെ ദു:ഖത്തിലാഴ്ത്തിയ ഒരു സംഭവം 2004ല്‍ അരങ്ങേറി. ഇന്ത്യയുടെ അഭിമാനമായ ടാഗോറിന്റെ നോബേല്‍ പുരസ്‌കാരം മോഷ്ടിക്കപ്പെട്ടു. ഗീതാഞ്ജലി എന്ന കവിതാസമാഹാരത്തിന് 1913ലായിരുന്നു അദ്ദേഹത്തിന് നോബേല്‍ സമ്മാനം ലഭിച്ചത്. ശാന്തിനികേതനിലെ വിശ്വഭാരതി യൂണിവേഴ്സിറ്റിയിലെ മ്യൂസിയത്തിലായിരുന്നു മോഷണം നടന്നത്. ഒപ്പം ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ടാഗോറിന്റെ വ്യക്തഗത സാധനങ്ങളും മോഷ്ടിക്കപ്പെട്ടു. വിപുലമായ അന്വേഷണം നടന്നെങ്കിലും കണ്ടെത്താനായില്ല. സമ്മാനം തിരികെ ലഭിക്കാത്തതിനാല്‍ 2004ല്‍ സ്വീഡിഷ് സര്‍ക്കാർ ടാഗോറിന്റെ പുരസ്‌കാരത്തിന്റെ 2 Read More…


