Celebrity Featured

ഹോളിവുഡ് ഇതിഹാസം സ്പീല്‍ബര്‍ഗ് പോലും ഇന്ത്യന്‍ സിനിമ കാണുന്നുണ്ട് ; തെളിവ് കരീനകപൂറാണ്

സാധാരണഗതിയില്‍ ഹോളിവുഡ് നിലവാരത്തിലുള്ള സിനിമകളാണ് ഇന്ത്യന്‍ സിനിമാക്കാരുടെ സ്വപ്നം. മിക്കവാറും മേക്കിംഗിലും വിഷ്വല്‍സിലും കളറിംഗിലും മറ്റും അത്തരം ധാരണകള്‍ കൊണ്ടുവരാനുള്ള ആത്മാര്‍ത്ഥ ശ്രമം പല സിനിമകളിലും കാണുകയും ചെയ്യും. എന്നാല്‍ ഹോളിവുഡിലെ ഇതിഹാസ സംവിധായകരില്‍ പോലും ഇന്ത്യന്‍ സിനിമകള്‍ കാണുന്നവര്‍ ഉണ്ടെന്നത് വലിയ വിശേഷമാണ്. ഓസ്‌ക്കര്‍ജേതാവും ജുറാസിക് പാര്‍ക്ക് അടക്കം ഹോളിവുഡിലെ അനേകം ബ്രഹ്മാണ്ഡചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളുമായ സാക്ഷാല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന് ഇഷ്ടമായ ഒരു ഇന്ത്യന്‍ സിനിമയെക്കുറിച്ച് പറയുകയാണ് ബോളിവുഡില്‍ സൂപ്പര്‍നായികമാരില്‍ ഒരാളായ കരീനകപൂര്‍. മുംബൈയിലെ ജിയോ Read More…

Hollywood

ജൂറാസിക് പാര്‍ക്കല്ല, സ്പീല്‍ബര്‍ഗിന്റെ ഇഷ്ടചിത്രം ഷിന്‍ഡേഴ്‌സ് ലിസ്റ്റ്

ലോകത്ത് ഏറെ ആരാധകരുള്ള സംവിധായകനാണ് ജുറാസിക്പാര്‍ക്ക് അടക്കം പല തവണ ഓസ്‌ക്കര്‍ പുരസ്‌ക്കാരം അടക്കം നേടിയിട്ടുള്ള സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ഇതാ തന്റെ കരിയറില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ തെരഞ്ഞെടുക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെക്കുറിച്ച് പറഞ്ഞ ‘ഷിന്‍ഡ്ലേഴ്സ് ലിസ്റ്റാ’ണ് തന്റെ ഏറ്റവും മികച്ച സിനിമയെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് സ്റ്റീവന്‍ സ്പില്‍ബര്‍ഗ് വെളിപ്പെടുത്തി. ഒരു അഭിമുഖത്തിലായിരുന്നു സ്പീല്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. യുദ്ധവും ഫാന്റസിയും അടക്കം വൈവിദ്ധ്യ വിഷയങ്ങളില്‍ സിനിമ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ സിനിമകളില്‍ ഷിന്‍ഡ്ലേഴ്സ് ലിസ്റ്റ് ഏറ്റവും പ്രശംസിക്കപ്പെട്ട സൃഷ്ടികളിലൊന്നായിരുന്നു, മികച്ച Read More…

Hollywood

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ജീവിതം സിനിമയാകുന്നു; പിന്നില്‍ ക്രിസ്‌റോക്കും സ്റ്റീവന്‍ സ്പീല്‍ബര്‍ഗും

അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ജീവിതം സിനിമയാകുന്നു. നടനും അന്തരിച്ച പൗരാവകാശ ഐക്കണിന്റെ ബയോപിക് സംവിധാനം ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനുമുള്ള അവസാന ചര്‍ച്ചകളിലാണ് നടനും ഹാസ്യതാരവുമായ ക്രിസ്‌റോക്ക്. യൂണിവേഴ്‌സല്‍ പിന്തുണ നല്‍കുന്ന സിനിമയ്ക്കായി ജോനാഥന്‍ എയ്ജിന്റെ ജീവചരിത്രത്തിന്റെ അവകാശം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍. കഴിഞ്ഞ മെയില്‍ പുറത്തുവന്ന ‘കിംഗ്: എ ലൈഫ്’ എന്ന പുസ്തകം നാഷണല്‍ ബുക്ക് അവാര്‍ഡ് നോമിനേഷന്‍ നേടിയിരുന്നു. കിംഗിനെക്കുറിച്ചുള്ള എഫ്ബിഐ വിവരങ്ങള്‍ വരെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആംബ്‌ളിന്‍ Read More…