വെണ്ണയുടെ സ്വാദ് ആര്‍ക്കും പ്രത്യേകമായി പറഞ്ഞു തരേണ്ടതില്ലലോ. ഇപ്പോഴിതാ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് CO2 ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കുന്നതിനുള്ള ഒരു സവിശേഷ രീതി വികസിപ്പിച്ചെടുത്തു. ഈ പ്രക്രിയയില്‍ മൃഗങ്ങള്‍ ഉള്‍പ്പെടുന്നില്ലായെന്നതാണ് ഏറെ ശ്രദ്ധേയം. എന്നിട്ടും പാലുല്‍പ്പന്ന രഹിതമായ ഈ ഉത്പന്നം വളരെ സ്വാദിഷ്ടമാണെന്നാണ് അവരുടെ അവകാശവാദം. ബിൽ ഗേറ്റ്‌സിന്റെ പിന്തുണയുള്ള കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയാണ് വായുവിൽ നിന്ന് കാർബൺ ഡൈ ഓക്‌സൈഡ് ഉപയോഗിച്ച് വെണ്ണ ഉണ്ടാക്കുന്നത്. ഐസ്‌ക്രീം, ചീസ്, പാല്‍ എന്നിവയ്ക്ക് പകരം ഡയറി Read More…
Tag: startup
‘കാട്ടുവാസി’ എന്ന് ആക്ഷേപിച്ച് സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടു; ആ ‘ലോക തോല്‍വി’ ഇപ്പോള്‍ വന്‍ ബിസിനസ് സംരംഭകന്‍
ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ‘കാട്ടുവാസി’ എന്ന് അപഹസിക്കപ്പെടുകയും ചെയ്ത ബീഹാറിലെ സത്യം സുന്ദരത്തിന്റെ ജീവിതം മാറ്റിമറിച്ചത് മുളയാണ്. 2022ല്‍ സത്യം തന്റെ ‘മണിപ്പൂരി ബാംബൂ ആര്‍ട്ടിഫാക്ട്സ്’ എന്ന ബിസിനസ്സ് ആരംഭിച്ച അദ്ദേഹം ഇപ്പോള്‍ 25 ലക്ഷം രൂപ വാര്‍ഷിക വരുമാനം നേടുന്നുണ്ട്. നാക്കുവടി, ടൂത്ത് ബ്രഷുകള്‍, പേന സ്റ്റാന്‍ഡുകള്‍, നെക്ക്പീസുകള്‍, കൊത്തുപണികള്‍, ലാമ്പ് ഷെയ്ഡുകള്‍, ദാണ്ഡിയ സ്റ്റിക്കുകള്‍, താപനില പ്രദര്‍ശിപ്പിക്കുന്ന ഫ്‌ലാസ്‌കുകള്‍ എന്നിവയുള്‍പ്പെടെ. റോഡരികില്‍ 15 മുള കുപ്പികള്‍ വില്‍ക്കുന്നതില്‍ തുടങ്ങിയ അദ്ദേഹം ഇന്ന് കുറഞ്ഞത് Read More…
ചകിരിച്ചോറ് കൊണ്ട് യുവാവ് ഉണ്ടാക്കുന്നത് കോടികള്‍ ; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 70 കോടി
വിലകുറഞ്ഞതെന്ന് നമ്മള്‍ കരുതുന്ന തേങ്ങയുടെ തൊണ്ട് ഉപയോഗിച്ച് ഒരു യുവാവ് പ്രതിവര്‍ഷം 70 കോടി രൂപ സമ്പാദിക്കുന്നു എന്ന് കേട്ടാല്‍ ഞെട്ടുമോ? എന്നാല്‍ ചെന്നൈ ആസ്ഥാനമായുള്ള ഗ്ലോബല്‍ ഗ്രീന്‍ കയര്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകനായ അനീസ് അഹമ്മദ് തേങ്ങയുടെ തൊണ്ടില്‍ നിന്നും കിട്ടുന്ന ചരിച്ചോറ് കൊണ്ട് വിവിധ ഉല്‍പ്പന്നങ്ങളും മറ്റും നിര്‍മ്മിച്ച് അന്താരാഷ്ട്ര തലത്തില്‍ സമ്പാദിക്കുന്നത് കോടികള്‍. തൊണ്ട് ചകിരിയാക്കി മാറ്റുകയും കയര്‍ പാത്രങ്ങള്‍, ഇഷ്ടികകള്‍, കട്ടകള്‍, ഗ്രോ ബാഗുകള്‍ എന്നിവ നിര്‍മ്മിച്ചുമാണ് വന്‍ തുക സമ്പാദിക്കുന്നത്.തെങ്ങിന്റെ Read More…