ഫിസിക്കിനും ഉയര്‍ന്ന എനര്‍ജി വര്‍ക്കൗട്ടിനും പേരുകേട്ടവരാണ് ബോളിവുഡ് സെലിബ്രിറ്റികളില്‍ മിക്കവരും. ഇതിനായി ലക്ഷങ്ങള്‍ മുടക്കാന്‍ തയ്യാറാണുതാനും. അത്തരമൊരു ജീവിതശൈലി നിലനിര്‍ത്തുന്നതിന് കുത്തനെയുള്ള ചിലവ് വരും. വ്യക്തിഗത പരിശീലകര്‍ മുതല്‍ സ്പെഷ്യലൈസ്ഡ് ഡയറ്റുകളും ലക്ഷ്വറി ജിം അംഗത്വങ്ങളും വരെ. സോനു സൂദ്, തമന്ന ഭാട്ടിയ, കങ്കണ റണാവത്ത് തുടങ്ങിയ താരങ്ങളെ പരിശീലിപ്പിച്ച സെലിബ്രിറ്റി ഫിറ്റ്‌നസ് കോച്ച് യോഗേഷ് ഭതേജ, ഈ എ-ലിസ്റ്റുകള്‍ അവരുടെ ഫിറ്റ്‌നസ് ചട്ടങ്ങള്‍ക്കായി എത്രമാത്രം ചെലവഴിക്കുന്നുവെന്ന് അടുത്തിടെ വെളിപ്പെടുത്തി. വ്യക്തിഗത പരിശീലനവും ഡയറ്റ് പ്ലാനുകളും ഉള്‍പ്പെടെ Read More…