ഹൈദരാബാദ്: ഈ മാസം ആദ്യം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ തക്കാളിയേറ്. ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെന്ന് അവകാശപ്പെട്ട് ഒരു സംഘം ആളുകള്‍ അല്ലു അര്‍ജുന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും തക്കാളി എറിയുകയും പൂച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു. നടനെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരെ പിന്നീട് പോലീസ് നീക്കി. ഡിസംബര്‍ 4ന് നടന്ന പുഷ്പ 2ന്റെ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു Read More…