‘റണുവ വീരന്‍’, ‘പോക്കിരി രാജ’, ‘ചാല്‍ബാസ്’ തുടങ്ങി നിരവധി സിനിമകളില്‍ രജനികാന്തും ശ്രീദേവിയും സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടുണ്ട്. 18 സിനിമകളാണ് ഇരുവരും ഒരുമിച്ച് ചെയ്തത്. എന്നാല്‍ സൂപ്പര്‍ താരത്തിന് ശ്രീദേവിയെ ശരിക്കും ഇഷ്ടമായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? തുടര്‍ച്ചയായി ഒരുമിച്ച് സിനിമ ചെയ്തപ്പോള്‍ ക്രമേണെ രജനീകാന്തിന് ശ്രീദേവിയോട് പ്രണയമുണ്ടായി. ശ്രീദേവിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം, 16 വയസ്സുള്ളപ്പോള്‍ തന്നെ വിവാഹം കഴിക്കണമെന്ന് ശ്രീദേവിയുടെ അമ്മയോട് പറഞ്ഞിരുന്നു. ഒരിക്കല്‍ രജനീകാന്ത് ശ്രീദേവിയുടെ വീട്ടില്‍ പ്രണയം പറയാന്‍ പോകുക പോലും Read More…
Tag: Sridevi
വിവാഹിതരെ പ്രണയിച്ച ശ്രീദേവി; മിഥുന്‍ ചക്രവര്‍ത്തിയുടെ സംശയം മാറ്റാന്‍ ബോണികപൂറിന് രാഖി കെട്ടിക്കൊടുത്തു
പ്രണയിച്ചു വിവാഹിതരായവരാണ് ബോളിവുഡിലെ താരദമ്പതികളായ ശ്രീദേവിയും നിര്‍മ്മാതാവ് ബോണികപൂറും. മോണയെ ആദ്യവിവാഹം ചെയ്യുകയും അതില്‍ രണ്ടു കുട്ടികള്‍ ഉണ്ടാവുകയും ചെയ്ത ബോണികപൂറിന് ശ്രീദേവിയെ വിവാഹം കഴിക്കാന്‍ വലിയ ത്യാഗവും സമയവും പിന്നാലെ നടപ്പും വേണ്ടി വന്നിരുന്നു. എന്നാല്‍ ശ്രീദേവി അതിന് മുമ്പ് മുന്‍കാല ഹീറോ മിഥുന്‍ ചക്രവര്‍ത്തിയെ വിവാഹം കഴിച്ചിരുന്നതായും ഒരു കാലത്ത് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരും രഹസ്യമായി വിവാഹംകഴിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ‘വക്ത് കി ആവാസ്’, ‘വതന്‍ കേ രഖ്വാലെ’, ‘ഗുരു’ തുടങ്ങിയ സിനിമകളില്‍ മിഥുനും ശ്രീദേവിയും Read More…
ശ്രീദേവിയെ രഹസ്യ വിവാഹം കഴിച്ചിരുന്നോ ? വെളിപ്പെടുത്തലുമായി മിഥുന്‍ ചക്രവര്‍ത്തി- വീഡിയോ വൈറല്‍
സിനിമാ മേഖലയിലെ പല താരങ്ങളും വിവാഹേതര ബന്ധങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരം മിഥുന്‍ ചക്രവര്‍ത്തിയുടെ പേരും ഇത്തരത്തില്‍ കേട്ടിട്ടുണ്ട്. 80-കളില്‍ അദ്ദേഹത്തിന്റെ പേര് അക്കാലത്തെ ഐതിഹാസിക നടിയായ ശ്രീദേവിയുമായി ബന്ധപ്പെട്ടായിരുന്നു വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നത്. ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. താമസിയാതെ, അവരുടെ ഓഫ്-സ്‌ക്രീന്‍ പ്രണയം ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചു. 1985-ല്‍ മിഥുന്‍ ചക്രവര്‍ത്തിയും ശ്രീദേവിയും രഹസ്യമായി വിവാഹം കഴിച്ചുവെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തു വന്നു. ആ സമയത്ത് മിഥുന്‍ യോഗിത Read More…
ജാന്‍വിയ്‌ക്കെതിരെ വലിയ പരാതിയുമായി ജൂനിയര്‍ NTR ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍- വീഡിയോ
ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ സീസണ്‍ രണ്ടുമായി വീണ്ടും എത്തിയിരിയ്ക്കുകയാണ്. ആലിയ ഭട്ട്, വേദാംഗ് റെയ്‌ന, കരണ്‍ ജോഹര്‍ എന്നിവര്‍ ആദ്യ എപ്പിസോഡിന്റെ ഭാഗമായിരുന്നു. തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ ജിഗ്രയുടെ പ്രചരണാര്‍ത്ഥം എത്തിയതായിരുന്നു അവര്‍. ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയുടെ ട്രെയിലര്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. അതില്‍ ജാന്‍വി കപൂര്‍, ജൂനിയര്‍ എന്‍ടിആര്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ അവരുടെ വരാനിരിക്കുന്ന ചിത്രമായ ദേവാര ഭാഗം 1 ന്റെ പ്രചരണത്തിനായി ഷോയില്‍ എത്തിയതായിരുന്നു. ഷോയുടെ Read More…
ശ്രീദേവിയുടെ ഇംഗ്ലീഷ് വിഗ്ലീഷ് കണ്ട് മകള്‍ അസ്വസ്ഥയായിരുന്നു: കാരണം ഇതാണ്
ശ്രീദേവിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഇംഗ്ലീഷ് വിഗ്ലീഷ്. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അവര്‍ ബീഗ് സ്‌ക്രീനിലേയ്ക്ക് തിരികെ വന്ന് തിളങ്ങിയ ചിത്രം കൂടിയായിരുന്നു ഇത്. 10 കോടി മുതല്‍ മുടക്കിയ ചിത്രം 102 കോടിയിലധികം ബോക്‌സ് ഓഫീസില്‍ നിന്ന് നേടി. ഒരിക്കല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇളയ മകള്‍ ഈ ചിത്രം കണ്ട് അസ്വസ്ഥയായി എന്ന് ശ്രീദേവി പറയുന്നു. സ്‌ക്രീനില്‍ ശ്രീദേവിയോട് മക്കള്‍ മോശമായി പെരുമാറിയതാണ് മകളെ അസ്വസ്ഥയാക്കിയത്. എങ്ങനെയാണ് Read More…
ശ്രീദേവിയുടെ രണ്ടാമത്തെ മകള്‍ ഖുഷി കപൂറും തമിഴിലേക്ക്; അഥര്‍വയുടെ സിനിമയിലൂടെ തെന്നിന്ത്യയിലേക്ക്
‘നായകന്‍’ ജോഡികളായ കമല്‍ഹാസനും മണിരത്നവും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയായ ‘കെഎച്ച് 234’ എന്ന ചിത്രത്തിനാണ് നടിക്ക് വന്‍തുക നല്‍കുന്നത്. ഇതിലൂടെ തൃഷ കൃഷ്ണന്‍ ഒരു ചരിത്ര നാഴികക്കല്ല് കൈവരിക്കാന്‍ ഒരുങ്ങുന്നതായും ഇത് തെന്നിന്ത്യന്‍ നടിമാര്‍ക്ക് പ്രതിഫല കാര്യത്തില്‍ ഒരു വഴിയൊരുക്കലാകും എന്നും കേള്‍ക്കുന്നുണ്ട്. സിനിമയില്‍ കമലിന്റെ നായികയായിട്ടാണ് തൃഷ വരുന്നത്. ‘തൂങ്കാ വാനം’, ‘മന്മഥന്‍ അമ്പു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കമല്‍ഹാസനുമായുള്ള തൃഷയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. തൃഷയുടെ മികച്ച നേട്ടം അഭിനേത്രി എന്ന Read More…