Sports

പന്തിനെ കൈവിട്ട ക്യാപിറ്റല്‍സിനും നായകനെ വേണം ; കൊല്‍ക്കത്തവിട്ട ശ്രേയസ് അയ്യര്‍ക്ക് പിന്നാലെ

ഐപിഎല്‍ പുതിയ സീസണില്‍ തലതന്നെ മാറ്റാനാണ് മുന്‍ നായകന്‍ ഋഷഭ് പന്തിനെ വില്‍പ്പനയ്ക്ക്് വെച്ചിരിക്കുന്നത്. അതോടെ ആരാധകരില്‍ നിന്നും ഉയര്‍ന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്ന് പകരം ആരു വരുമെന്നാണ്. ഐപിഎല്‍ പോലെ ഒരു ടൂര്‍ണമെന്റില്‍ മികച്ചൊരു തന്ത്രജ്ഞനെ തേടുന്ന ഡല്‍ഹി ക്യാപിറ്റല്‍ ശ്രേയസ് അയ്യരില്‍ പന്തിന്റെ പകരക്കാരനെ കണ്ടെത്തിയെന്നാണ് സൂചനകള്‍. പേഴ്സില്‍ 73 കോടി ശേഷിക്കുന്നതിനാല്‍, ഡിസിക്ക് ശ്രേയസ് അയ്യരെ അനായാസം ടീമില്‍ എത്തിക്കാനാകും. അതേസമയം മറുവശത്ത് കഴിഞ്ഞ തവണ തങ്ങള്‍ക്ക് കിരീടം നേടിത്തന്ന ശ്രേയസ് അയ്യരെയാണ് Read More…