Movie News

ശ്രീലീല തമിഴില്‍ അരങ്ങേറാനൊരുങ്ങുന്നു ; സുധ കൊങ്കരയുടെ സിനിമയില്‍ നായികയാകും

2024ല്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഇന്ത്യന്‍ നടിമാരില്‍ ഒരാളാണ് ശ്രീലീല. ബ്ലോക്ക്ബസ്റ്റര്‍ പുഷ്പ 2: ദി റൂളിലെ ചാര്‍ട്ട്-ടോപ്പിംഗ് കിസ്സിക് ഗാനത്തിലെ ഇലക്ട്രിഫൈയിംഗ് പ്രകടനത്തിലൂടെ ആരാധകരെ ആകര്‍ഷിച്ച ശ്രീലീല തമിഴിലേക്ക് അരങ്ങേറുന്നു. സൂരറൈ പോട്ര്, ഇരുധി സൂത്രു തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തയായ സുധ കൊങ്കരയുടെ ‘എസ്‌കെ 25’ എന്ന ചിത്രത്തിലൂടെയാണ് ശ്രീലീല തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശിവകാര്‍ത്തേയനാണ് സിനിമയിലെ നായകന്‍. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഡോണ്‍ പിക്ചേഴ്സ് ആണ്. ഈ വര്‍ഷമാദ്യം മഹേഷ് ബാബുവിന്റെ Read More…