പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തി ഹരിയാനയിൽ അറസ്റ്റിലായ യുട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് 15 വർഷം മുമ്പ്, ഒരു ഇന്ത്യൻ നയതന്ത്രജ്ഞ പാകിസ്ഥാന് വേണ്ടി ‘ചാരപ്പണി’ നടത്തിയിരുന്നു. അവരുടെ കഥ ഇതാ. പാക്കിസ്ഥാന്റെ ഐഎസ്‌ഐക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറാൻ ജ്യോതി മൽഹോത്ര തന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചതെങ്കില്‍ പാകിസ്താൻ ചാരന്റെ ഹണി ട്രാപ്പിൽ വീണ മാധുരി ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽ പ്രസ് ആൻഡ് ഇൻഫർമേഷൻ വിഭാഗത്തില്‍ സെക്കൻഡ് സെക്രട്ടറിയായിരുന്നു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് തീവ്രവാദ പ്രസ്ഥാനങ്ങൾക്ക് അവർ വിവരങ്ങൾ Read More…
Tag: spy
‘പാകിസ്താന്‍കാരനെ പരിണയം ചെയ്യാന്‍ ആഗ്രഹം’; ചാരവനിതയുടെ വാട്സ്ആപ് ചാറ്റ് എൻ.ഐ.എക്ക്
ചാരവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയും പാക് ചാരസംഘടനയായ ഐ.എസ്.ഐ ഉദ്യോഗസ്ഥന് അലി ഹസനുമായി നടത്തിയ വാട്സ്ആപ് ചാറ്റുകൾ പുറത്ത്. പാകിസ്താനെ പ്രശംസിച്ചതിനൊപ്പം അവിടെനിന്ന് വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അലി ഹസന് അയച്ച സന്ദേശത്തില്‍ ജ്യോതി പറയുന്നു. ഇരുവരും തമ്മില്‍ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതിനുള്ള തെളിവുകളും എന്‍.ഐ.എക്കു ലഭിച്ചു. പാക് ഹൈക്കമീഷന് ഉദ്യോഗസ്ഥനായ ഡാനിഷിനെ വിവാഹം കഴിച്ചെന്ന പ്രചാരണങ്ങള്‍ക്കിടെയാണ് ചാറ്റുകൾ പുറത്തുവന്നത്. ജോ(ജ്യോതി), നീ എപ്പോഴും സന്തോഷവതി ആയിരിക്കാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നീ പുഞ്ചിരിച്ചു കൊണ്ടിരിക്കട്ടെ, Read More…
പാക് ഉദ്യോഗസ്ഥരുമായി അടുത്തബന്ധം, ചാരവൃത്തി നടത്തി; ആരാണ് ജ്യോതി മൽഹോത്ര?
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ വ്‌ളോഗര്‍ ജ്യോതി മൽഹോത്ര പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനെക്കുറിച്ച് പോസിറ്റീവ് ഇമേജ് ഉണ്ടാക്കാനായി നിരവധി വിഡിയോ കണ്ടന്‍റുകള്‍ ഇവര്‍ ചെയ്തുവെന്ന് പൊലീസ്. പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്ന ജ്യോതി, പാക്കിസ്ഥാനിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് അവയെപ്പറ്റി റീല്‍സുകളും വിഡിയോകളും ചെയ്ത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ആ വീഡിയോകള്‍ ലക്ഷക്കണക്കിന് പേരാണ് സമൂഹമാധ്യമങ്ങളിലൂടെ കണ്ടത്. ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ പാക്കിസ്ഥാനെപ്പറ്റി പോസിറ്റീവ് ഇമേജ് ഉണ്ടാക്കാന്‍ ഉപകരിക്കുമെന്നായിരിക്കാം പാക് Read More…
‘ജീവിക്കുന്ന ജെയിംസ് ബോണ്ട്’; മൊസൈക്കിന്റെ തലവന്‍ മുന്‍ ചാരനായ ടോണി ഷീന, ഇപ്പോള്‍ സഞ്ചാരി
ദക്ഷിണാഫ്രിക്കയില്‍ ജനിച്ച മുന്‍ ചാരന്‍ കൂടിയായ ടോണി ഷീന ഇപ്പോള്‍ ജീവിക്കുന്നത് യുഎസിലും യൂറോപ്പിലുമായിട്ടാണ്. അദ്ദേഹത്തെ ‘ജീവിക്കുന്ന ജെയിംസ് ബോണ്ട്’ എന്ന് വിളിച്ചാലും അധികമാകില്ല. മുന്‍നിര രഹസ്യാന്വേഷണ, സുരക്ഷാ ഉപദേശക സ്ഥാപനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന മൊസൈക് എന്ന സ്ഥാപനം നടത്തുന്ന ടോണി ഷീന കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, ക്രൈസിസ് മാനേജ്മെന്റ് മേഖലയിലെ മികച്ച ഒരാളായി മാറിയിട്ടുണ്ട്. രഹസ്യ ദൗത്യങ്ങളിലൂടെ പഠിച്ച കഴിവുകള്‍ സാഹസികതയ്ക്ക് ഉപയോഗിക്കുകയാണ് അദ്ദേഹം. അടുത്തിടെ, ടോണി എവറസ്റ്റുിലെത്തി. കൂടാതെ ലോകത്തിലെ ഏറ്റവും കഠിനമായ ഫുട്‌റേസുകളിലൊന്നും ആറു Read More…