Hollywood

സ്പൈഡര്‍മാന്‍ യൂണിവേഴ്‌സിലേക്ക് പുതിയ നായിക ‘മാഡം വെബ്’; ഡെക്കോട്ട ജോണ്‍സണ്‍ ഹീറോയിന്‍

സ്പൈഡര്‍മാന്‍ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി ഒരു സിനിമാറ്റിക് പ്രപഞ്ചം രൂപപ്പെടുത്താനുള്ള സോണിയുടെ ശ്രമത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സോണിയുടെ സ്‌പൈഡര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് മാഡം വെബ്. ഡക്കോട്ട ജോണ്‍സണും സിഡ്നി സ്വീനിയും അഭിനയിച്ച മാഡം വെബിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ സിനിമയുമായി അവര്‍ എത്തുകയാണ്. അതുല്യമായ കഴിവുകളുള്ള ഒരു കഥാപാത്രത്തെയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. മാര്‍വലിന്റെ പബ്ലിഷിംഗിന്റെ ഏറ്റവും നിഗൂഢ നായികമാരില്‍ ഒരാളുടെ ഉത്ഭവ കഥ പറയുന്ന സിനിമയില്‍ മാഡം വെബ്ബാകുന്നത് ഫിഫ്റ്റി ഷേഡ്‌സ് Read More…