Health

മൊബൈൽ ഫോൺ പാന്റിന്റെ പോക്കറ്റിലോ? ബീജശേഷിയെ ബാധിച്ചേക്കാം

പുരുഷന്മാരിലെ ബീജകോശങ്ങളുടെ അളവിനെയും എണ്ണത്തെയും മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം ബാധിയ്ക്കുമെന്ന് പഠനം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ദിവസം 20 തവണയിലധികം മൊബൈല്‍ ഫോണ്‍ (Mobile Phone) ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക്, അപൂര്‍വമായി മൊബൈല്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് ബീജത്തിന്റെ അളവില്‍ (സ്പേം കോണ്‍സണ്‍ട്രേഷന്‍ – Sperm Concentration) 21 ശതമാനവും എണ്ണത്തില്‍ (ടോട്ടല്‍ സ്പേം കൗണ്ട് – Total Sperm Count) 22 ശതമാനവും കുറവ് ഉണ്ടാകാമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. പഠനത്തില്‍ പങ്കെടുത്ത പുരുഷന്മാരില്‍ 85.7 Read More…