Featured Oddly News

രുചിയുടെ മഹാക്ഷേത്രം! പടുകൂറ്റൻ ‘ടെമ്പിൾ തീം’ ഔട്ട്‌ലെറ്റുമായി രാമേശ്വരം കഫേ, 90,000 ചതുരശ്ര അടിയിൽ 10,000 സീറ്റ്

ഭക്ഷണത്തിന് വേണ്ടി മാത്രം പോകുന്ന ഹോട്ടലുകളുണ്ട്, എന്നാൽ അകത്തേക്ക് കാലെടുത്ത് വെക്കുമ്പോൾ തന്നെ അതൊരു വലിയ അനുഭവമായി മാറുന്ന സ്ഥലങ്ങളുമുണ്ട്. ബംഗളൂരുവിൽ പുതുതായി തുറക്കുന്ന ഔട്ട്‌ലെറ്റിലൂടെ അത്തരമൊരു അനുഭവമാണ് പ്രശസ്തമായ രാമേശ്വരം കഫെ ലക്ഷ്യമിടുന്നത്. ഇതൊരു സാധാരണ വിപുലീകരണമല്ല; ഒരേസമയം പതിനായിരത്തിലധികം ആളുകളെ സ്വീകരിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ദക്ഷിണേന്ത്യൻ റെസ്റ്റോറന്റാണ് ഇത്. വെറുമൊരു ഭക്ഷണശാല എന്നതിലുപരി സാംസ്കാരികവും ആത്മീയവുമായ അനുഭവം കൂടി ഇവിടെ സന്ദർശകർക്ക് ലഭിക്കും. View this post on Instagram A Read More…