ഇന്ത്യയില്‍ ഉടനീളം ആരാധകരുള്ള തെന്നിന്ത്യന്‍ സിനിമകളിലെ നായികമാര്‍ക്കാണ് ഇപ്പോള്‍ മാര്‍ക്കറ്റ്. ബോളിവുഡിലെ അനേകം സുന്ദരികളെ പിന്തള്ളി അവരേക്കാള്‍ കൂടുതല്‍ പ്രതിഫലവും നല്‍കി തെന്നിന്ത്യന്‍ നടിമാരെ സിനിമകളിലേക്ക് കരാര്‍ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ മുമ്പോട്ട് വരുമ്പോള്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടിയാരാണെന്ന് അറിയാമോ? ദക്ഷിണേന്ത്യന്‍ സിനിമയില്‍ തരംഗമുണ്ടാക്കിയ നടി സായ് പല്ലവിയാണ് ഇക്കാര്യത്തില്‍ മുന്നില്‍. മൂന്ന് മുതല്‍ 15 കോടി വരെയാണ് നടി ഓരോ സിനിമയ്ക്കുമായി വാങ്ങുന്നത്. ടോളിവുഡിലെ ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്നറിയപ്പെടുന്ന 2018-ലെ ഫോര്‍ബ്സ് ഇന്ത്യ Read More…