Good News

ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്തുചെയ്യും ? സോളിലെ ഗവണ്‍മെന്റ് ചെയ്യുന്നത് ഇതാണ്

പുതിയ വസ്തുക്കള്‍ വാങ്ങുമ്പോള്‍ പഴക്കം ചെന്ന വസ്തുക്കള്‍ സാധാരണ എന്തുചെയ്യും? ഒന്നുകില്‍ നശിപ്പിച്ചുകളയും അല്ലെങ്കില്‍ അത് വീടിന്റെ സ്‌റ്റോര്‍ റൂമിലേക്ക് തള്ളും. എന്നാല്‍ ദക്ഷിണകൊറിയയിലെ സോളിലെ പ്രാദേശിക സര്‍ക്കാര്‍ ചെയ്യുന്നത് കേട്ടുനോക്കു. പത്തുവര്‍ഷമായി സോളിലെ പ്രാദേശിക സര്‍ക്കാര്‍ ചെയ്യുന്നത് ആഡംബര ഹോട്ടലുകളിലെ പഴക്കം ചെന്ന ഉപകരണങ്ങള്‍ നഗരത്തിലെ പാവപ്പെട്ടവര്‍ക്കും വീടില്ലാത്തവര്‍ക്കും സംഭാവന ചെയ്യുകയാണ്. സോളിലെ മെട്രോപൊളിറ്റന്‍ ഏരിയയിലെ 14 വ്യത്യസ്ത ആഡംബര ഹോട്ടലുകള്‍ നഗരസഭയുമായി ഈ പദ്ധതിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഇതിനകം 120,000 സാധനങ്ങളാണ് പാവപ്പെട്ടവര്‍ക്ക് നല്‍കിയത്. ഈ Read More…