The Origin Story

സിഖ് സാമ്രാജ്യത്തിലെ അവസാന രാജാവിന്റെ മകള്‍ ; ഇന്ത്യയിലെ ആദ്യത്തെ വനിതാ അവകാശ പ്രവര്‍ത്തക

ബ്രിട്ടീഷ് സ്ത്രീവോട്ടവകാശ പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖ വ്യക്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ വംശജയെക്കുറിച്ച് കേട്ടിട്ടുണ്ടോ? സിഖ് സാമ്രാജ്യത്തിന്റെ അവസാന ഭരണാധികാരി മഹാരാജ ദുലീപ് സിങ്ങിന്റെ മകളും വിക്ടോറിയ രാജ്ഞിയുടെ ദത്തുപുത്രിയുമായ സോഫിയ രാജകുമാരി സ്ത്രീ സമത്വത്തിനായി പോരാടിയ ആദ്യത്തെ ഇന്ത്യാക്കാരിയായിട്ടാണ് ചരിത്രം കണക്കാക്കുന്നത്. ബ്രിട്ടീഷ് രാജകുമാരിയാണെങ്കിലും ഇന്ത്യന്‍ വംശജയാണ് സോഫിയ ദുലീപ് സിംഗ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടനില്‍ വനിതകളുടെ വോട്ടവകാശത്തിന് വേണ്ടി പോരാടിയ അവരെ ആദരിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടന്‍ പോസ്റ്റല്‍ സ്റ്റാമ്പ് പോലും ഇറക്കിയിട്ടുണ്ട്. സിഖ് Read More…