Movie News

രണ്ടരമണിക്കൂര്‍ സിനിമ, ഒരു മണിക്കൂര്‍ പാട്ട് തന്നെ; 12 ഗാനങ്ങളുള്ള സിനിമ ബോളിവുഡില്‍ നാലിരട്ടി നേടി

ബോളിവുഡ് സിനിമയില്‍ നൃത്തഗാന രംഗങ്ങളുടെ പ്രസക്തി ഒരു പാരമ്പര്യമാണ്. അഞ്ചു പാട്ടുകള്‍ വരാത്ത സിനിമകള്‍ വളരെ വിരളമാണെന്നിരിക്കെ രണ്ടര മണിക്കൂര്‍ വരുന്ന ഒരു സിനിമയില്‍ ഒരു മണിക്കൂര്‍ ഗാനരംഗങ്ങള്‍ മാത്രമുള്ള സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അറിയപ്പെടുന്നവരും പ്രശസ്തരുമായ ആരും തന്നെ ഇല്ലാതിരുന്നിട്ടും സിനിമ പാട്ടുകള്‍ കൊണ്ട് വന്‍ വിജയം നേടി. 2 മണിക്കൂര്‍ 38 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന് 57 മിനിറ്റ് ഗാനങ്ങളുണ്ടായിരുന്നു, ഇത് ബോക്‌സ് ഓഫീസില്‍ മുടക്കുമുതലിന്റെ നാലിരട്ടി വരുമാനം നേടിക്കൊടുത്തു. ഇന്നും ആളുകള്‍ അതിലെ Read More…

Movie News

ഒൻപതാം മാസത്തിൽ പിന്നണി ഗായികയായി അമലപോൾ

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന് വേണ്ടിയാണ് അമല പോൾ പാടിയിരിക്കുന്നത്. അഭിനയത്തിന് പുറമെ ആദ്യമായി പാടിയ സന്തോഷത്തിലാണ് താരമിപ്പോൾ. വരാൻ പോകുന്ന തന്റെ കുഞ്ഞിനുള്ള സമ്മാനമാണ് തന്റെ ഈ അവസരമെന്നും അമല പങ്കുവെച്ചു. വിശാൽ ചന്ദ്രശേഖർ ഈണം നൽകിയ പാട്ടാണ് അമല പാടിയത്. ലെവൽ ക്രോസ്സ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അമല ചിത്രത്തിനായി പാടിയ കാര്യം സംവിധായകൻ അർഫാസ് അയൂബ് Read More…

Featured Movie News

‘പെണ്ണായി പെറ്റ പുള്ളെ…’ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗോപിസുന്ദർ, ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്ത്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മജു ചിത്രം ‘പെരുമാനി’യിലെ ആദ്യ ഗാനം പുറത്തുവിട്ടു. ‘പെണ്ണായി പെറ്റ പുള്ളെ’ എന്ന പേരോടുകൂടി എത്തിയ ഗാനം ജിഷ്ണു വിയയിയാണ് ആലപിച്ചത്. മു.രിയുടെതാണ് വരികൾ. ഗോപി സുന്ദറിന്റെതാണ് സംഗീതം. ഗാനമിപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ആകെ മൊത്തം അഞ്ച് പാട്ടുകളാണ് ചിത്രത്തിലുള്ളത്. പെരുമാനി എന്ന ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഫാന്റസി ഡ്രാമയാണ് ‘പെരുമാനി’. മെയ് 10നാണ് ചിത്രം Read More…

Hollywood

ഷക്കീറ സ്വാതന്ത്ര്യം അടിച്ചുപൊളിക്കുന്നു ; ജറാഡ് പിക്വേയ്ക്ക് കഷ്ടകാലം പിന്തുടരുന്നു

പാട്ടുകാരി ഷക്കീരയുമായുള്ള ദീര്‍ഘകാല ദാമ്പത്യം വേര്‍പെടുത്തിയതിന് ശേഷം ഫുട്‌ബോള്‍താരം ജറാഡ് പിക്വേയ്ക്ക് കഷ്ടകാലമാണെന്ന് വേണം പറയാന്‍. ജെറാര്‍ഡ് പിക്വെയും പുതിയ കാമുകി ക്ലാര ചിയയും ഒരുമിച്ച് പുറത്ത് പോകുന്നത് കണ്ടിട്ട് കുറച്ച് നാളായി. മുന്‍ഭാര്യ ഷക്കീര, ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവളുടെ കാറ്റാര്‍ട്ടിക് ആല്‍ബം ‘ലാസ് മുജറെസ് യാ നോ ലോറന്‍’ പുറത്തിറക്കി വെള്ളി വെളിച്ചത്തിലേക്ക് വന്നപ്പോള്‍ വിരമിച്ച സോക്കര്‍ കളിക്കാരന്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുന്ന ഒരു ബിസിനസുകാരനായി മാറി. സ്‌പെയിനിലെ സിവില്‍ ഗാര്‍ഡ് പിക്വെയില്‍ അന്വേഷണം ആരംഭിച്ചതായി Read More…