പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന് ശേഷം വയറ്റില്‍ ഗ്യാസ് നിറയുന്നത് ഒരു പ്രശ്‌നം തന്നെയാണ്. അസിഡിറ്റിക്ക് കാരണമാകുന്ന പലതും ഉണ്ട്. ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് നമുക്ക് തന്നെ പരിഹാരം കാണാവുന്നതാണ്. ചിലര്‍ക്ക് ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഗ്യാസ് പ്രശ്‌നം ഓര്‍ത്ത് ഇഷ്ടമുള്ള പല വിഭവങ്ങളും കഴിയ്ക്കാതെ ഇരിയ്‌ക്കേണ്ടതായും വരാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രശ്‌നം ഭക്ഷണത്തിനല്ല, അത് നമ്മള്‍ കഴിക്കുന്ന രീതിയിലാണ്. ദഹനം ശരിയായ രീതിയില്‍ നടക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. ചില ചെറിയ Read More…
Tag: solutions
കക്ഷത്തിലെ കറുപ്പ് നിറം മാറ്റണോ? പരിഹാരങ്ങള്‍ വീട്ടില്‍ തന്നെയുണ്ട്
സ്ലീവ് ലെസ് വസ്ത്രം ധരിക്കാന്‍ ഇഷ്ടവും താല്പര്യവും പലര്‍ക്കുമുണ്ട് . എന്നാല്‍ കക്ഷത്തിലെ കറുപ്പ് ഓര്‍ക്കുമ്പോള്‍ മടിയും തോന്നും. സ്ത്രീകളെയും പുരുഷന്മാരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഇത്. ചര്‍മ പ്രശ്‌നം മുതല്‍ ഹോര്‍മോണല്‍ പ്രശ്നങ്ങള്‍വരെ ഇതിന് കാരണമാകാം .എന്നാല്‍ ഇത് ഒഴിവാക്കനുള്ള വഴി നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. അതില്‍ ആദ്യ മാര്‍ഗം വെളിച്ചെണ്ണയാണ്. ഇതില്‍ ലോറിക് ആസിഡ് പോലെയുള്ള ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ബാക്ടീരിയകളെ കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ വിറ്റമിന്‍ ഇ കക്ഷത്തിലെ ഇരുണ്ട നിറം Read More…


