Good News

പഴയ ആണവായുധ സൈറ്റുകള്‍ സൗരോര്‍ജ്ജ പാടമാക്കി മാറ്റുന്നു ; അമേരിക്ക ലക്ഷ്യമിടുന്നത് 70,000 വീടുകള്‍ക്ക് വൈദ്യുതി

ലോകത്തെ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തിനായി നീക്കിവച്ചിരിക്കുന്ന ഭൂമി ഇപ്പോള്‍ നാട്ടുകാര്‍ക്ക് എങ്ങിനെ ഗുണകരമാക്കി മാറ്റാമെന്ന ആലോചനയിലാണ് അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ ആണവായുധ വിഭാഗം. 2,800 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പഴയ ആണവ സൈറ്റുകള്‍ സൗരോര്‍ജ്ജ പാടമാക്കി മാറ്റി 70,000 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള നീക്കത്തിലാണ്. ക്ലീനപ്പ് ടു ക്ലീന്‍ എനര്‍ജി എന്ന ഗവണ്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 400 മെഗാവാട്ട് സോളാര്‍ ഫാമിന്റെ സൈറ്റാക്കി മാറ്റാനാണ് ഉദ്ദേശം. പ്രോജക്റ്റ് ടൈംലൈന്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, 300 മെഗാവാട്ട് സൗരോര്‍ജ്ജത്തിന് മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള സോളാര്‍ Read More…

Lifestyle

സോളാർ ബില്ലിംഗ്; ആര്‍ ശ്രീലേഖയുടെ പോസ്റ്റ് വസ്തുതാ വിരുദ്ധമെന്ന് കെ.എസ്.ഇ. ബി.

വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകുമെന്ന തലക്കെട്ടില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും കെഎസ്ഇബിക്കെതിരെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിന് മറുപടിയുമായി കെ.എസ്.ഇ.ബി. സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാണ് സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പെന്നും കെ.എസ്.ഇ.ബി.യുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു. കെ എസ് ഇ ബിയുടെ കുറിപ്പ്: ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ Read More…

Oddly News

മനുഷ്യനിര്‍മിത സൂര്യഗ്രഹണം ഉടന്‍? സൂര്യനെ മറയ്ക്കാന്‍ 2 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങുന്നു

സ്റ്റാര്‍വാര്‍സ് പോലെയുള്ള ഹോളിവുഡ് സിനിമകളില്‍ മാത്രമാണ് ഇത്തരം കാര്യങ്ങളൊക്കെ കണ്ടിട്ടുള്ളു. എന്നാല്‍ അത്തരം സങ്കല്‍പ്പങ്ങളൊക്കെ സത്യമാക്കി മാറ്റുകയാണ് ഈ ജ്യോതി ശാസ്ത്രജ്ഞര്‍. അസാധാരണമായി തോന്നുന്ന ഒരു സംഭവവികാസത്തില്‍, എഞ്ചിനീയര്‍മാരുടെയും ശാസ്ത്രജ്ഞരുടെയും ഒരു സംഘം കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉപഗ്രഹങ്ങളെ ഉപയോഗിച്ച് സൂര്യന്റെ ഒരു ഭാഗം മറയ്ക്കാനാണ് തയ്യാറെടുക്കുന്നത്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി (ഇഎസ്എ) ‘പ്രോബ-3’ എന്നറിയപ്പെടുന്ന സൂര്യന്റെ ഒരു ഭാഗം മറയ്ക്കുന്ന കൃത്രിമമായി ഒരു ഗ്രഹണം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. സൂര്യനെ ചുറ്റുന്ന കൊറോണയെക്കുറിച്ച് പഠിക്കാന്‍ ഇഎസ്എ Read More…

Good News

സെമിത്തേരി സൗരോര്‍ജ്ജ പാനല്‍; ഇപ്പോള്‍ വെള്ളക്കെട്ടുമില്ല, വൈദ്യുതിബില്ലില്‍ 100 യൂറോ ലാഭവും

മഴക്കാലമായാല്‍ വെള്ളപ്പൊക്കം വേനലായാല്‍ വറുതി, ഉയര്‍ന്ന വൈദ്യുതി ചെലവും. മൂന്ന് പ്രശ്‌നങ്ങളെയും ഫ്രാന്‍സിലെ ലോയറിലെ ഒരു ഹൗസിംഗ് കോളനി സൗരോജ്ജ പാനല്‍ എന്ന ആശയം കൊണ്ടു മറികടന്നു. ബ്രെയര്‍ മാര്‍ഷിനടുത്ത് സ്ഥിതി ചെയ്യുന്ന സെയിന്റ്-ജോക്കിം പട്ടണത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം അവര്‍ സമുദ്രനിരപ്പിലാണ് നില്‍ക്കുന്നത് എന്നതാണ്. ഇവിടുത്തെ പ്രാദേശിക ശ്മശാനം സമുദ്രനിരപ്പിന് സമാന്തരമായതിനാല്‍ എളുപ്പത്തില്‍ മുങ്ങിപ്പോകുന്ന ചതുപ്പുനിലമാണ്. വെള്ളം കെട്ടിനില്‍ക്കുന്നത് ഒരു വലിയ പ്രശ്‌നമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ സെമിത്തേരി സോളാര്‍പാനല്‍ കൊണ്ടുമൂടാന്‍ എടുത്ത തീരുമാനം അവരുടെ Read More…