Hollywood

ലൈംഗിക രംഗം ചിത്രീകരിക്കുന്നത് ആസ്വദിക്കുന്നു; പക്ഷേ സോഫിയ വെര്‍ഗാരയെ പേടിപ്പിക്കുന്നത് പ്രായം

അമ്പതാം വയസ്സിലും സിനിമയിലെ ലൈംഗികരംഗങ്ങള്‍ സോഫിയാ വര്‍ഗാരയെ ലജ്ജിപ്പിക്കുന്നില്ല. പക്ഷേ നടിക്ക് ഭയം മറ്റൊന്നാണ്. അടുത്തിടെ നെറ്റഫ്‌ളിക്‌സിലെ ഡ്രാമയായ ഗ്രിസെല്‍ഡയ്ക്ക് വേണ്ടിയാണ് നടി നടന്‍ ആല്‍ബെര്‍ട്ടോ ഗ്വെറയ്ക്കൊപ്പം ലൈംഗികരംഗത്ത് അഭിനയിച്ചിരുന്നു. ലൈംഗിക രംഗം ചിത്രീകരിച്ചപ്പോള്‍ സെല്ലുലൈറ്റ് പ്രദര്‍ശനത്തെക്കുറിച്ച് ആശങ്കാകുലനായിരുന്നുവെന്ന് വെളിപ്പെടുത്തി. അടുത്തിടെ തന്റെ കോഫി റേഞ്ച് പ്രമോട്ട് ചെയ്യുന്നതിനായി നഗ്‌നയായി പോസ് ചെയ്ത 51 കാരി നെറ്റഫ്‌ളിക്‌സിലെ സീരീസില്‍ ലൈംഗികരംഗം ചിത്രീകരിക്കുമ്പോള്‍ തന്റെ ശരീരത്തിന്റെ സൗന്ദര്യം കുറയ്ക്കുന്ന നീര്‍വീക്കങ്ങളുടെ പ്രദര്‍ശനം ഭയപ്പെട്ടിരുന്നുവെന്ന് സോഫിയ വെര്‍ഗാര വെളിപ്പെടുത്തി. ”പ്രണയ Read More…

Hollywood

കൊലയും കള്ളക്കടത്തും മയക്കുമരുന്ന് വ്യാപാരവും ; കൊളംബിയയെ വിറപ്പിച്ച മയക്കുമരുന്ന് റാണിയുടെ ജീവിതം നെറ്റ്ഫ്‌ളിക്‌സില്‍

കൊല്ലും കൊലയും കൊള്ളയും മയക്കുമരുന്നു വ്യാപാരവും ക്രിമിനല്‍ ഗ്യാംഗിന്റെ നിയന്ത്രണവും ഒക്കെയായി കൊളംബിയയെ വിറപ്പിച്ച മയക്കുമരുന്ന് റാണി ഗ്രിസെല്‍ഡ ബ്ലാങ്കോ റെസ്ട്രെപ്പോയുടെ ജീവിതം സംഭവബഹുലമാണ്. നെറ്റ്ഫ്ളിക്സില്‍ ജനുവരി 25 ന് എത്തിയ സീരീസില്‍ ഹോളിവുഡ് നടി സോഫിയ വെര്‍ഗാരയാണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. കൊളംബിയയിലെ കൊടും ദാരിദ്ര്യത്തില്‍ നിന്ന് ഫ്ലോറിഡ മിയാമിയിലെ മയക്കുമരുന്ന് റാണിയിലേക്കുള്ള ഗ്രിസെല്‍ഡയുടെ വളര്‍ച്ച സീരീസ് പറയുന്നു. മോഡേണ്‍ ഫാമിലി എന്ന കോമഡി ഹിറ്റ് സീരിയലിന് ശേഷം വെര്‍ഗാരയുടെ ആദ്യത്തെ ടിവി പ്രോജക്റ്റാണ് ഗ്രിസെല്‍ഡ. Read More…

Celebrity

കറുത്ത ബോഡിസ്യൂട്ടില്‍ അതീവ സെക്‌സി ലുക്കില്‍ സോഫിയ വെര്‍ഗാര ; സൂപ്പര്‍ ഗ്‌ളാമറസ് ചിത്രം

മികച്ച ഫാഷന്‍ സെന്‍സുള്ള സോഫിയ വെര്‍ഗാര ആരാധകരെ അവരുടെ സൗന്ദര്യത്തില്‍ തളച്ചിടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. സമയാസമയത്ത് ബീച്ച് വസ്ത്രങ്ങളും ബോഡി സ്യൂട്ടുമൊക്കെയായി ഗ്‌ളാമറസ് ചിത്രങ്ങള്‍ ഇട്ടുകൊണ്ട് സോഷ്യല്‍ മീഡിയ ടൈംലൈനില്‍ ആരാധകരെ പിന്തുടരാന്‍ അവര്‍ നിരന്തരം നിര്‍ബ്ബന്ധിതമാക്കുന്നു. അടുത്തിടെ കറുത്ത ബോഡിസ്യൂട്ടിലുള്ള ചിത്രത്തിനൊപ്പം നടി ആരാധകരെ ഞെട്ടിച്ചു. കറുത്ത നിറത്തില്‍ വീതിയേറിയ നെക്ക്ലൈനുള്ള ഫിഗര്‍ ഹഗ്ഗിംഗ് ബോഡിസ്യൂട്ട് ധരിച്ചു ഒരു കസേരയില്‍ ഇരിക്കുന്ന നിലയിലുള്ള സൂപ്പര്‍ ഗ്‌ളാമറസ് ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. കണ്ണാടിക്ക് മുന്നില്‍ Read More…