ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടനോ നടിയോ ആയി കിരീടം നേടാനുള്ള പാത സാധാരണയായി ലളിതമാണ്. ഒന്നുകില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സിനിമയില്‍ അഭിനയിക്കുക. അല്ലെങ്കില്‍ അക്കാലത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള താരമായി മാറുക. എന്നാല്‍ ഒരു സിനിമയില്‍ പോലും അഭിനയിക്കാ തിരുന്നിട്ടും വരുമാനത്തില്‍ മുന്നിലെത്തിയ താരമുണ്ട് സോഫിയ വര്‍ഗാര. ഒരു സിനിമ പോലും റിലീസ് ചെയ്യാതിരുന്ന 2020-ല്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയവരുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ സോഫിയാ വര്‍ഗാരയ്ക്ക കഴിഞ്ഞു. 2020ല്‍, Read More…