Oddly News

ഫോളോവേഴ്സിനെ കൂട്ടാന്‍ കല്യാണനാടകം; വിവാഹം യഥാര്‍ത്ഥമാണെന്ന് അറിഞ്ഞ യുവതി വിവാഹം റദ്ദാക്കി

സോഷ്യല്‍ മീഡിയ സ്റ്റണ്ടിനെന്ന പേരില്‍ വ്യാജവിവാഹമെന്ന പേരില്‍ നടത്തിയ ചടങ്ങ് യഥാര്‍ത്ഥമാണെന്ന് മനസ്സിലാക്കിയ ഓസ്ട്രേലിയന്‍ യുവതി വിവാഹം റദ്ദാക്കി. ഇന്‍സ്റ്റാഗ്രാമില്‍ ആളെ കൂട്ടാന്‍ നടത്തുന്ന ചടങ്ങെന്ന് വിശ്വസിപ്പിച്ച് ഇവരുടെ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സറായിരുന്നു വിവാഹം നടത്തിയത്. എന്നാല്‍ അത് ഒറിജിനല്‍ വിവാഹമാണെന്ന് യുവതി അറിഞ്ഞത് ഒടുവിലായിരുന്നു. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു വിധിന്യായത്തില്‍, സ്ത്രീയെ കബളിപ്പിച്ച് വിവാഹം കഴിച്ചുവെന്ന് അംഗീകരിച്ച കോടതി വിവാഹം റദ്ദാക്കി. ഓസ്‌ട്രേലിയയിലായിരുന്നു സംഭവം. 2023 സെപ്റ്റംബറില്‍ ഒരു ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്ഫോമിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് Read More…

Sports

സോഷ്യമീഡിയയില്‍ 1 ബില്യണ്‍ ഫോളോവേഴ്‌സ്; ക്രിസ്ത്യാനോ ഡിജിറ്റല്‍ ലോകത്തും മാന്ത്രികന്‍

ഫുട്ബോള്‍ മൈതാനത്ത് മാത്രമല്ല ഡിജിറ്റല്‍ ലോകത്തും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടേയിരിക്കുന്നു. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും 1 ബില്യണ്‍ ഫോളോവേഴ്‌സിനെ മറികടക്കുന്ന ആദ്യത്തെ വ്യക്തിയായി മാറിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം. ഇന്‍സ്റ്റാഗ്രാമില്‍ 639 ദശലക്ഷത്തിലധികം ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 170 ദശലക്ഷവും എക്‌സില്‍ 113 ദശലക്ഷവും യൂട്യൂബില്‍ 60.5 ദശലക്ഷത്തിലധികം വരിക്കാരും റൊണാള്‍ഡോയുടെ അമ്പരപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഫോളോവേഴ്‌സ് ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ യൂട്യബ് ചാനല്‍ ഈ മാസം ആദ്യം ആരംഭിച്ചു, അതിന്റെ ആദ്യ ദിവസം 15 ദശലക്ഷം വരിക്കാരും Read More…