Featured Myth and Reality

ഛത്തർപൂർ സ്ത്രീ പാമ്പുകൾക്ക് ജന്മം നൽകി ? ഡോക്ടർമാർ സത്യം വെളിപ്പെടുത്തുന്നു- വീഡിയോ

ഛത്തർപൂർ : മധ്യപ്രദേശിൽ ഒരു സ്ത്രീ ഏഴ് പാമ്പുകൾക്ക് ജന്മം നൽകിയെന്ന വാർത്ത നിഷേധിച്ച് ഡോക്ടർമാർ . ഛത്തർപൂരിലെ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ് ഈ വാർത്ത നിഷേധിച്ചത്. പരിശോധനയിൽ അവ രക്തക്കട്ടകളാണെന്ന് വ്യക്തമായെന്നും പാമ്പിന്റെ ആകൃതിയിലുള്ള രക്തക്കട്ടകളായിരുന്നു അതെന്നും അവർ അറിയിച്ചു. റിങ്കി അഹിർവാർ എന്ന സ്ത്രീ താൻ പാമ്പുകൾക്ക് ജന്മം നൽകിയെന്ന് അവകാശപ്പെട്ടു. ഇത് കേട്ട് പ്രദേശത്തെ എല്ലാവരും ഞെട്ടി. എന്നാൽ, മെഡിക്കൽ പരിശോധനയ്ക്ക് ശേഷം സത്യം മറ്റൊന്നാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഖജുരാഹോയിലെ മൗ മസാനിയ Read More…

Oddly News

ഭീമാകാരമായ പാമ്പിനെ കഴുത്തിൽച്ചുറ്റി കൊച്ചു പെൺകുട്ടി: മാതാപിതാക്കള വിമര്‍ശിച്ച് സോഷ്യല്‍മീഡിയ- വീഡിയോ

നമുക്ക് ഭീതി ഉയര്‍ത്തുന്ന പാമ്പുകള്‍ ലോകമെമ്പാടുമുള്ള നിരവധി ആളുകള്‍ക്ക് പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളാണ് . അടുത്തിടെ, ഒരു ചെറിയ പെണ്‍കുട്ടി തന്റെ തോളില്‍ കൂറ്റന്‍ കറുത്ത പാമ്പിനെ ഉയര്‍ത്തി കളിക്കുന്ന വീഡിയോ വൈറലായിരുന്നു. പെണ്‍കുട്ടി, വണ്ണമുള്ള പാമ്പിനെ അവളുടെ കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്നതും പാമ്പ് ശാന്തനായി ഇരിക്കുന്നതും വീഡിയോയില്‍ കാണാം . പാമ്പിനെ ഓമനിച്ചു കൊണ്ട് നടക്കുന്ന അരിയാന എന്ന ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും സുപരിചിതയാണ്. സ്നേക്ക് മാസ്റ്ററെക്‌സോട്ടിക് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ ഓമന മൃഗങ്ങളായ Read More…