ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലുള്ള ഷാദിപൂർ ഗ്രാമത്തിൽ നിന്നുള്ള ഒരു തൊഴിലാളിയെ, സോഷ്യൽ മീഡിയ വീഡിയോയ്ക്ക് വേണ്ടി ചത്ത പാമ്പിനെ ഉപയോഗിച്ച് അപകടകരമായ അഭ്യാസപ്രകടനം നടത്തിയതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സലീം എന്ന് തിരിച്ചറിഞ്ഞ ഇയാൾ, വീഡിയോ ചിത്രീകരണത്തിനിടെ ചത്ത പാമ്പിനെ പലതവണ വായിലേക്ക് വെക്കുകയുണ്ടായി. പ്രകടനം പൂർത്തിയാക്കിയ ഉടൻ തന്നെ ഇയാളുടെ ആരോഗ്യം വഷളാകാൻ തുടങ്ങുകയും, ഇത് കുടുംബാംഗങ്ങളിലും അയൽവാസികളിലും ആശങ്ക ഉണ്ടാക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം സലീമിന്റെ വീട്ടിൽ ഒരു പാമ്പ് കയറിയതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് Read More…
Tag: snakebite
അന്ധവിശ്വാസം കവർന്നത് പിഞ്ചുജീവൻ! പാമ്പുകടിയേറ്റ കൗമാരക്കാരനെ ഗംഗാനദിയിൽ മുക്കിവെച്ചത് 12 മണിക്കൂർ- കാണണം ഈ വീഡിയോ
ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ അന്ധവിശ്വാസം മൂലം 14 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ട വാർത്ത നടുക്കമുണ്ടാക്കുന്നതാണ്. പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം മാതാപിതാക്കൾ ഒരു മാന്ത്രികന്റെ (താന്ത്രിക്) അടുത്തേക്കാണ് കൊണ്ടുപോയത്. പാമ്പുകടിയേറ്റാൽ ഗംഗാ നദിയിൽ മുക്കിവെച്ചാൽ വിഷമിറങ്ങുമെന്ന മാന്ത്രികന്റെ വാക്ക് വിശ്വസിച്ച് 12 മണിക്കൂറോളമാണ് കുട്ടിയെ വെള്ളത്തിൽ താഴ്ത്തിവെച്ചത്. മുളകൾ കൊണ്ട് നിർമ്മിച്ച ചങ്ങാടത്തിൽ കെട്ടിയിട്ട നിലയിലുള്ള കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, മതിയായ ചികിത്സ ലഭിക്കാതെ കുട്ടി മരണപ്പെടുകയും Read More…
പാമ്പ് കടിയേറ്റ 41 കാരന്‍ മരിച്ചു, പാമ്പ് വസ്ത്രത്തിനുള്ളില്‍ നിന്ന് പുറത്ത് വന്നത് നീണ്ട 16 മണിക്കൂറിന് ശേഷം
കേള്‍ക്കുമ്പോള്‍ വളരെ അസാധാരണമായി തോന്നിയേക്കാവുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ബിഹാറിലെ ബഗുസാരായ് എന്ന പ്രദേശത്ത് നടന്നത്. പാമ്പ് കടിയേറ്റ വ്യക്തിയുടെ വസ്ത്രത്തിനുള്ളില്‍ നിന്നും 16 മണിക്കുറുകള്‍ക്ക് ശേഷം കടിച്ച പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാമ്പിന്റെ കടയേറ്റ് മരണപ്പെട്ടത് 41 കാരനായ ധര്‍മ്മവീര്‍ യാദവ് എന്ന വ്യക്തിയാണ്. സംഭവം നടന്നത് വ്യാഴാഴ്ചയായിരുന്നു. പശുക്കള്‍ക്ക് തീറ്റ ശേഖരിക്കുന്നതിനിടെയായിരുന്നു ധര്‍മവീറിന് പാമ്പകടിയേറ്റത്. പാമ്പ്കടിയേറ്റുവെന്ന് മനസ്സിലാക്കിയ ഉടനെ വിഷവൈദ്യന്മാരുടെ അടുത്തേക്ക് കൊണ്ടുപോയി എന്നാല്‍ ആരോഗ്യ നിലയില്‍ മാറ്റമുണ്ടായില്ല. വൈകാതെ തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. എന്നാല്‍ Read More…



