Oddly News

എസി യൂണിറ്റിനുള്ളിൽ നിന്ന് പാമ്പിനെയും കുഞ്ഞുങ്ങളെയും പുറത്തെടുത്ത് യുവാവ്: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ

എ.സി. യൂണിറ്റിനുള്ളിൽ കടന്നുകൂടിയ പാമ്പിനെയും മുട്ടവിരിഞ്ഞു പുറത്തുചാടിയ കുഞ്ഞുങ്ങളെയും ഒരു പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരൻ രക്ഷപെടുത്തുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ പെൻഡുർത്തിയിൽ, സത്യനാരായണയുടെ വീട്ടിലാണ് സംഭവം. കുറച്ചു നാളായി ഇയാൾ എസി ഉപയോഗിച്ചിരുന്നില്ല. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം എസിയുടെ സ്വിച്ച് ഓൺ ചെയ്‌തപ്പോഴാണ് ഒരു പാമ്പും മുട്ട വിരിഞ്ഞുനിൽക്കുന്ന നിരവധി കുഞ്ഞുങ്ങളും ഉള്ളിൽ കിടക്കുന്നത് കണ്ടത്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ സത്യനാരായണ ഉടൻ തന്നെ ഒരു പ്രൊഫഷണൽ Read More…

Oddly News

ഉണരൂ രതീഷ് ഉണരൂ! ചത്ത പാമ്പിനെ തിരിച്ചുമറിച്ചും നോക്കി പൂച്ചകള്‍, വീഡിയോ വൈറല്‍

പാമ്പുകളെ ദൂരത്ത് നിന്നും കണ്ടാല്‍ മതി പൂച്ചകള്‍ ഭയന്ന് സ്ഥലം വിടാറുണ്ട്. ചിലരാവട്ടെ പാമ്പുമായി പോരാടി വിജയം സ്വന്തമാക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഒരു വീഡിയോയില്‍ ചത്ത പാമ്പുമായി പൂച്ചകള്‍ കളിക്കുന്നതായി കാണാന്‍ സാധിക്കും. മൂന്ന് പൂച്ചകളാണ് ഇവിടുത്തെ താരങ്ങള്‍. അവര്‍ ചത്ത പാമ്പിനെ റോഡില്‍വച്ച് തിരിച്ചുമറിച്ചും നോക്കുകയാണ്. കൂട്ടത്തിലെ ഒരു പൂച്ച ഇത് നോക്കിനില്‍ക്കുകയും മറ്റൊരാള്‍ കിടന്നുറങ്ങുകയുമായിരുന്നു. പാമ്പിന്റെ ശരീരത്തില്‍ കടിച്ച് ജീവനുണ്ടോയെന്ന് നോക്കുകയും തിരിച്ചുമറിച്ചുമിട്ട് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഒരു Read More…

Myth and Reality

‘2025’ ചൈനീസ് പുതുവത്സരം ‘പാമ്പിന്റെ വര്‍ഷം’ ; ചുവപ്പ് നിറം കൊണ്ട് വീടുകള്‍ അലങ്കരിക്കും…!

ചൈനയില്‍ ‘ചുവപ്പ്’ നിറം തീമായി വരുന്ന ‘പാമ്പുവര്‍ഷ’ ത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ ആഘോഷിക്കുന്ന ചൈനീസ് പുതുവത്സരം ‘ലൂണാര്‍ ന്യൂ ഇയര്‍’ എന്നുകൂടി വിശേഷിപ്പിക്കുന്നു. 12 വര്‍ഷം കൂടുമ്പോള്‍ വരുന്ന ചൈനീസ് രാശിചക്രത്തില്‍ 2025 ‘പാമ്പിന്റെ വര്‍ഷം’ ആയി എത്തിയിരിക്കുകയാണ്. ജനുവരി 29 മുതല്‍ ഇത്തവണത്തെ ‘പാമ്പ് വര്‍ഷം’ തുടങ്ങി. ചൈനീസ് പുരാണങ്ങളില്‍ നിന്നുള്ള മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള സങ്കല്‍പ്പമാണ് ഇത്. ‘പാമ്പിന്റെ വര്‍ഷം’ ജ്ഞാനം, അവബോധം, പരിവര്‍ത്തനം എന്നിവയെ പ്രതിനിധീകരിക്കുന്നു. കുടുംബങ്ങളെ ഒന്നിപ്പിക്കുന്ന ആഘോഷങ്ങള്‍, പാരമ്പര്യങ്ങള്‍, Read More…

Oddly News

“ആന്റിമാർ ധൈര്യശാലികളാണ്”; പൂജയ്ക്കിടെ പാമ്പ്, നിർഭയയായ സ്ത്രീയുടെ പ്രതികരണം- വീഡിയോ

ഛത്ത് നമസ്‌കരിക്കാൻ നദിയിലെ വെള്ളത്തിലിറങ്ങി നല്‍ക്കുന്ന ഭക്തയായ സ്ത്രീയുടെ നേരേ ഓടിയടുക്കുന്ന വിഷപ്പാമ്പിന്റ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍ നെറ്റില്‍ വൈറല്‍ . ബീഹാറിലും ജാർഖണ്ഡിലും ഹൈന്ദവര്‍ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഛത് പൂജ. എന്നാല്‍ സ്ത്രീ ശാന്തയായിപൂജ തുടരുകയും പിന്നീട് കുറച്ച് വെള്ളം തെറിപ്പിച്ച് പാമ്പിനെ ഓടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. വീഡിയോ ഇന്റര്‍നെറ്റിൽ വൈറലായി മാറുകയും ഓൺലൈനിൽ രസകരവും ആകർഷകവുമായ അഭിപ്രായങ്ങൾ നേടുകയും ചെയ്തു. രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയ Read More…

Good News

ചലനമില്ലാതായ പാമ്പിന് CPR ഉപയോഗിച്ച് ജീവന്‍ നല്‍കി; വന്യജീവി രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം

ചലനമില്ലാതായ പാമ്പിന് സിപിആര്‍ ഉപയോഗിച്ച് ജീവന്‍ നല്‍കുന്ന ഗുജറാത്തിലെ വന്യജീവി രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം വൈറലായി മാറുന്നു.ഗുജറാത്തിലെ വഡോദരയില്‍ നിന്നുള്ള അസാധാരണ സംഭവത്തില്‍ വന്യജീവി രക്ഷാപ്രവര്‍ത്തകന്‍ യാഷ് തദ്വിക്കാണ് പാമ്പിന് കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) നല്‍കി രക്ഷിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. അബോധാവസ്ഥയില്‍ അനങ്ങാതെ കിടക്കുന്ന പാമ്പിനെ കണ്ടെത്തിയ തദ്വിക്ക് ഒരു മടിയും കൂടാതെ തന്റെ പ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. അയാള്‍ പാമ്പിന്റെ കഴുത്തില്‍ ശ്രദ്ധയോടെ പിടികൂടി, അതിന്റെ വായ തുറന്ന്, അതില്‍ വായു ഊതാന്‍ തുടങ്ങി, ഏകദേശം മൂന്ന് Read More…

Lifestyle

പാമ്പിന്റെ തലയുള്ള ബ്രെസ്റ്റ് പ്ലേറ്റുമായി ഭൂമി പഡ്നേക്കറിന്റെ ‘നാഗിന്‍’ ലുക്ക് ; വിമര്‍ശനവുമായി നെറ്റിസണ്‍സ്

വ്യത്യസ്തമായ ഔട്ട്ഫിറ്റുകള്‍ പരീക്ഷിയ്ക്കുന്ന ബോളിവുഡ് സുന്ദരിയാണ് ഭൂമി പഡ്‌നേക്കര്‍. അടുത്തിടെ ഒരു പരിപാടിയില്‍ പങ്കെടുത്ത താരത്തിന്റെ ഔട്ട്ഫിറ്റ് ട്രോളുകള്‍ക്ക് ഇടയാക്കിയിരിയ്ക്കുകയാണ്. വ്യത്യസ്ത രീതിയില്‍ സാരി ധരിച്ചാണ് താരം എത്തിയത്. എന്നാല്‍ സാരിയ്‌ക്കൊപ്പം അണിഞ്ഞിരുന്ന ഒരു മേല്‍വസ്ത്രമാണ് താരത്തെ ട്രോളുകള്‍ക്ക് ഇരയാക്കിയത്. ഒരു നാഗിന്‍ ലുക്കിലാണ് താരം എത്തിയതെന്ന് പറയാം. റോ മാംഗോ ബ്രാന്‍ഡിന്റെ വെള്ള നിറത്തിലുള്ള സാരിയാണ് ഭൂമി ധരിച്ചത്. അവരുടെ തന്നെ ഏറ്റവും പുതിയ പ്രൊഡക്ടായ മേല്‍വസ്ത്രമാണ് സാരിയോടൊപ്പം ഭൂമി അണിഞ്ഞത്. ഇരുവശത്തും പാമ്പിന്റെ തലയുള്ള Read More…

Oddly News

ശരീരത്ത് വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പുമായി 2മണിക്കൂര്‍ മല്ലയുദ്ധം, ഒടുവില്‍ 64കാരിയെ രക്ഷപ്പെടുത്തി

തായ്‌ലന്റില്‍ ശരീരത്ത് വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പുമായി രണ്ടു മണിക്കൂര്‍ മല്ലയുദ്ധത്തിന് ശേഷം ഒടുവില്‍ 64കാരിയെ രക്ഷപ്പെടുത്തി. തായ്ലന്‍ഡിലെ സമുത് പ്രകാനിലെ വീട്ടില്‍ പാത്രങ്ങള്‍ കഴുകുന്നതിനിടയില്‍ സ്ത്രീയെ പെരുമ്പാമ്പ് ആക്രമിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇഴജന്തുവുമായി അസാധാരണ മനസ്സാന്നിദ്ധ്യത്തോടെ സ്ത്രീ രണ്ട് മണിക്കൂറോളം പിടിച്ചുനിന്നു. ബാങ്കോക്കിലെ കുട്ടികളുടെ ആശുപത്രിയിലെ വേലക്കാരിയായ ആരോം അരുണ്‍റോജ് ജോലി കഴിഞ്ഞ് വന്ന തന്റെ വീടിന്റെ പിന്‍ഭാഗത്ത് പാത്രം കഴുകുന്നതിനിടയില്‍ കാലില്‍ കടുത്ത വേദന അനുഭവപ്പെടുകയായിരുന്നു. വീടിന് സമീപത്ത് ചെറിയ കുറ്റിക്കാട് ഉണ്ടായിരുന്നതിനാല്‍ ചെറു പ്രാണികള്‍ Read More…

Oddly News

പുതിയ അഡ്മിഷൻ ആണോ?.. അപ്രതീക്ഷിതമായി ക്ലാസ്സിൽ കയറി വന്ന പാമ്പ്‌: വൈറലായി വീഡിയോ

ക്ലാസ് റൂം തമാശകൾ പലതും ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റേയും ഡാൻസിന്റേയുമൊക്കെ വീഡിയോകൾ നിരവധി ആണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. എന്നാൽ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്നാൽ ഒറ്റ വ്യത്യാസം മാത്രം. ഈ വീഡിയോ അത്ര രസകരമല്ല കാണാൻ എന്നതാണ്. അധ്യാപകൻ ക്ലാസ് എടുത്തുകൊണ്ടിരുന്ന സമയത്ത് എയർ കണ്ടീഷനിംഗ് വെന്‍റിലൂടെ ഒരു പാമ്പ് ക്ലാസിലേക്ക് കയറി വരുന്നു. ഇതിന്റെ വീഡിയോയാണിപ്പോൾ പ്രചരിക്കുന്നത്. നോയിഡയിലെ അമിറ്റി Read More…

Oddly News

അമ്പമ്പോ… വമ്പന്‍ പാമ്പിനോടൊപ്പം യോഗ ചെയ്ത് യുവതി; വീഡിയോയ്ക്ക് കടുത്ത വിമര്‍ശനം

പാമ്പിനെ പേടിയില്ലാവര്‍ വിരളമാണ്. പാമ്പെന്ന് കേട്ടാല്‍ തന്നെ ഓടുന്നവരാണ് മിക്ക ആളുകളും. പാമ്പുകളെ പേടിയില്ലാതെ കൈകാര്യം ചെയ്യുന്നവരുടെ പല വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരം വീഡിയോകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടാറുമുണ്ട്. ഇപ്പോള്‍ jenz_losangeles and lxrpythons എന്ന യൂസര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് വിമര്‍ശനം നേരിടുന്നത്. ഒരു വമ്പന്‍ പാമ്പിനോടൊപ്പം യോഗ ചെയ്യുകയാണ് യുവതി. സാധാരണ യോഗ ചെയ്യുന്നതു പോലെ തന്നെയാണ് യുവതി ചെയ്യുന്നത്. എന്നാല്‍ യുവതിയ്‌ക്കൊപ്പം പാമ്പിനെയും ഉപയോഗിച്ചതാണ് വീഡിയോ വിമര്‍ശനം Read More…