Sports

ഒരു കലണ്ടര്‍വര്‍ഷം നാലു സെഞ്ചറികള്‍ ; സ്മൃതി മ്ന്ദനയ്ക്ക് ബാറ്റിംഗ് റെക്കോഡ്

ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ഗ്‌ളാമര്‍ഗേളുകളുടെ പട്ടികയിലാണ് ഇന്ത്യന്‍ താരം സ്മൃതിമന്ദന. സൗന്ദര്യം കൊണ്ടും കളിയുടെ സൗന്ദര്യവും കൊണ്ട് അവര്‍ ആയിരക്കണക്കിന് ആരാധകരെയാണ് ലോകത്തുടനീളമായി സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ വനിതാ ക്രിക്കറ്റില്‍ ആദ്യമായി ഒരു തകര്‍പ്പന്‍ നേട്ടം കൊണ്ട് ചരിത്രമെഴുതിയിരിക്കുകയാണ് സ്മൃതി മന്ദന. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് ഏകദിന സെഞ്ചുറികള്‍ നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായിട്ടാണ് സ്മൃതി മന്ദാന ബുധനാഴ്ച ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്‌വുമണ്‍ Read More…

Celebrity

ഇന്ത്യന്‍ ക്രിക്കറ്റിലെ സൗന്ദര്യറാണി സ്മൃതിമന്ദനയുടെ ആസ്തി എത്രയാണെന്നോ?

സൗന്ദര്യവും കളിമികവും ഒരുപോലെ ഒത്തുചേര്‍ന്നിട്ടുള്ള സ്മൃതിമന്ദന ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ആരാധകരുള്ള വനിതാക്രിക്കറ്ററാണ്. സഹോദരനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പിച്ചിലേക്ക് വന്ന അവര്‍ ഇപ്പോള്‍ ഇന്ത്യന്‍ വനിതാടീമിന്റ മികച്ച ബാറ്റ്‌സ്‌വുമണായി ഇന്ത്യ മുഴുവന്‍ വന്‍തോതില്‍ തന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയാണ്. ടി20 മത്സരങ്ങള്‍ മുതല്‍ നീണ്ട ടെസ്റ്റ് മത്സരങ്ങള്‍ വരെ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിലും അവള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള അവര്‍ രണ്ടിലും വലിയ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവര്‍. കിക്കറ്റിലെ സ്മൃതിയുടെ ശ്രദ്ധേയമായ യാത്ര Read More…