കൈകളിൽ സ്ക്രീൻ ഇല്ലാത്ത വാച്ചുകൾ ധരിക്കാതെ തന്നെ ആരോഗ്യം നിരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഔറ (Oura), റിംഗ്കോൺ (RingConn) തുടങ്ങിയ ഫിറ്റ്നസ് റിങ്ങുകൾ സ്മാർട്ട് വാച്ചുകൾക്ക് മികച്ചൊരു പകരക്കാരനായി മാറിക്കൊണ്ടിരിക്കുകയാണ്. ഉറക്കത്തിന്റെ ദൈർഘ്യം, ഹാർട്ട് റേറ്റ് വേരിയബിലിറ്റി (HRV), ദിവസേനയുള്ള ചലനങ്ങൾ, വിശ്രമം എന്നിവയെല്ലാം ഈ ചെറിയ വെയറബിളുകൾ വഴി 24 മണിക്കൂറും കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. ഓഫീസ് ജോലികൾ, ദീർഘദൂര യാത്രകൾ, കൃത്യമല്ലാത്ത ഉറക്കരീതികൾ എന്നിവയ്ക്കിടയിൽ ഫിറ്റ്നസ് ലക്ഷ്യങ്ങൾ വെക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം, കൂടുതൽ നടക്കാനും നന്നായി Read More…
Tag: SmartRing
ആർസിബിയുടെ യഥാർഥ ‘ലക്കി ചാം’ അനുഷ്കയോ? വൈറലായി രാധ നാമ ജപ കൗണ്ടർ മോതിരം!
ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഏറ്റവും വലിയ ‘ഫാൻ ഗേൾ’ ഭാര്യ അനുഷ്ക ശർമ തന്നെയാണ്. താരത്തിന്റെ മത്സരങ്ങളിലെല്ലാം ആവേശമായി എത്താറുള്ള അനുഷ്ക, ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരത്തിലും വിഐപി പവലിയനിൽ ഉണ്ടായിരുന്നു. മത്സരത്തിൽ വിരാട് കോലി പുറത്തായപ്പോൾ വിശ്വസിക്കാനാകാതെ ഇരുന്ന അനുഷ്കയുടെ ദൃശ്യങ്ങളും, കളി ജയിച്ച ശേഷം കോലി ഓടിയെത്തി അനുഷ്കയെ കെട്ടിപ്പിടിച്ചതുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറിയിട്ടുണ്ട്. ഈ മത്സരത്തിനിടെ അനുഷ്കയുടെ വിരലിലുണ്ടായിരുന്ന ഒരു പ്രത്യേക Read More…


