കഴിഞ്ഞ 30 വര്‍ഷമായി ഉറങ്ങുന്നില്ലെന്ന് വെളിപ്പെടുത്തലുമായി വിയറ്റ്‌നാമീസ് സ്ത്രീ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി താന്‍ തുടര്‍ച്ചയായി ഉണര്‍ന്നിരിക്കുകയാണെന്ന വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുന്നത് 49-കാരിയായ ഗുയന്‍ ഗോക്ക് മൈ കിം എന്ന സ്ത്രീയാണ്. അവളുടെ ഹോം പ്രവിശ്യയായ ലോംഗ് ആനില്‍ ‘ഒരിക്കലും ഉറങ്ങാത്ത തയ്യല്‍ക്കാരി’ എന്നാണ് അവര്‍ അറിയപ്പെടുന്നത്. കിമ്മിന്റെ പ്രശസ്തി ഇപ്പോള്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. അതേസമയം ഉറക്കത്തിന്റെ പൂര്‍ണ്ണമായ അഭാവം അവളുടെ ആരോഗ്യത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ജന്മനാ ഉള്ള പ്രശ്‌നമായിരുന്നില്ല ഇതെന്നും ശീലത്തില്‍ ഉണ്ടാക്കിയെടുത്ത Read More…
Tag: sleep
ഇക്കാര്യത്തില്‍ സ്ത്രീകള്‍ ‘ലാസ്റ്റ്’ മതി; സ്ത്രീകള്‍ കൂടുതല്‍ സമയം ഉറങ്ങണമെന്ന് ആരോഗ്യ വിദഗ്ധര്‍
ഉറക്കം ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ഉറക്കകുറവ് മൂലം നമ്മള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. പക്ഷെ ഉറക്കത്തിന് ഒരു സ്ത്രീപക്ഷം കൂടിയുണ്ട് കേട്ടോ. ഉറക്കത്തിലും കുറച്ച് അധികം സമയം സ്ത്രീകള്‍ക്ക് സംവരണം ചെയ്യണമെന്നാണ് ആധുനിക വൈദ്യശാസ്ത്രം പറയുന്നത്. പ്രായമായവര്‍ക്ക് 7- 8 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ ഈ ഉറക്കം മതിയാകില്ലെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടികാണിക്കുന്നത്. അതിന് കാരണങ്ങളുമുണ്ട്. സ്ത്രീകളുടെ മസ്തിഷ്‌കം വ്യത്യസ്തവും പുരുഷന്മാരേക്കാള്‍ സങ്കീര്‍ണവുമായതാണ് ഒരു കാരണം. അവര്‍ മള്‍ട്ടിടാസ്‌ക് Read More…