സ്ത്രീകളുടെ അത്രയും ചര്‍മ്മ സംരക്ഷണത്തില്‍ ശ്രദ്ധ കാണിയ്ക്കാത്തവരാണ് പുരുഷന്മാര്‍. അതുകൊണ്ട് തന്നെ അവരുടെ ചര്‍മ്മ ഭംഗിയെ ഇത് ബാധിയ്ക്കാറുണ്ട്. മുഖത്ത് കുഴികള്‍, നിറ വ്യത്യാസം, കരിവാളിപ്പ് എന്നീ പ്രശ്‌നങ്ങള്‍ എല്ലാം പുരുഷന്മാരും നേരിടാറുണ്ട്. പുരുഷന്മാരുടെ ചര്‍മ്മ സംരക്ഷണത്തിന് വേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം….. * മോയ്ചറൈസര്‍ പ്രധാനം – സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ പ്രധാനമാണ് മോയ്ചറൈസര്‍. ഇത് ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ജലാംശത്തെ ലോക്ക് ചെയ്യാന്‍ സാധിക്കും. ക്ലെന്‍സിങ്ങ്, ഷേവിങ്ങുമൊക്കെ കഴിയുമ്പോള്‍ ചര്‍മ്മത്തിലെ ജലാംശം നന്നായി നിലനിര്‍ത്താന്‍ മോയ്ചറൈസര്‍ Read More…
Tag: skincare
നിങ്ങള്‍ക്കും ഉപയോഗിക്കാം, ഇതാണ് രേഖയുടെ സൗന്ദര്യ രഹസ്യം
ഇന്ത്യന്‍ സിനിമയുടെ സൗന്ദര്യറാണി രേഖയുടെ അറുപത്തയൊന്‍പതാം പിറന്നാളായിരുന്നു ഇന്നലെ . കാലത്തിന് കൈവയ്ക്കാനാവാത്ത രേഖയുടെ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കാത്തവരോ പറയാത്തവരോ കുറവായിരിക്കും. ഈ പ്രായത്തിലും തന്റെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ രേഖ സമയം കണ്ടെത്തുന്നത് കൊണ്ടു തന്നെയാണ് അവരുടെ സൗന്ദര്യവും ആരോഗ്യവും മറ്റുള്ളവരെ ആകര്‍ഷിക്കുന്നത്. ആ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. സൗന്ദര്യ സംരക്ഷണത്തിനായി അവര്‍ പൂര്‍ണമായും കൃത്രിമ ഉത്പന്നങ്ങള്‍ ഒഴിവാക്കി പ്രകൃതിദത്തമായവ തിരഞ്ഞെടുക്കുന്നു എന്നതാണ് ആദ്യത്തേത്. ധാരാളം വെള്ളം കുടിച്ചുകൊണ്ടാണ് രേഖ തന്റെ സൗന്ദര്യ സംരക്ഷണം ഒരു ദിവസം ആരംഭിക്കുന്നത്. Read More…
ഈ കാരണങ്ങള്‍ കൊണ്ടാണ് കൊറിയന്‍ സ്ത്രീകള്‍ മുഖത്ത് മാസ്‌ക്ക് ഉപയോഗിക്കുന്നത്
കൊറിയന്‍ സ്ത്രീകളുടെ ചര്‍മസംരക്ഷണം ലോക പ്രസിദ്ധമാണ്. കൊറിയന്‍ സ്ത്രീകളുടെ സൗന്ദര്യരീതികള്‍ നിരവധിയാളുകള്‍ പിന്തുടരാറുമുണ്ട്. യുവത്വം നിറഞ്ഞ തിളങ്ങുന്ന ചര്‍മത്തിന് ഉടമകളാണെന്ന പ്രത്യേകതയാണ് കൊറിയന്‍ സ്ത്രീകളുകള്‍ക്കുള്ളത്. അവര്‍ ചര്‍മം സംരക്ഷിക്കുന്നതില്‍ കൈക്കൊള്ളുന്ന് രീതിയും വളരെ പ്രധാനപ്പെട്ടതാണ്. കൊറിയന്‍ സൗന്ദര്യ സംരക്ഷണത്തില്‍ ഷീറ്റ് മാസ്‌ക്കുകള്‍ക്ക് വളരെയധികം പ്രധാന്യമുണ്ട്. കൊറിയന്‍ സൗന്ദര്യ സംരക്ഷത്തില്‍ ഏറ്റവും പേര് കേട്ടത് അവര്‍ ചര്‍മ സംരക്ഷണത്തിന് ഉപയോഗിക്കുന്ന മാസ്‌ക്ക് തന്നെയാണ്. പ്രത്യേക സിറം ഉപയോഗിച്ചിട്ടുള്ള ഫേസ്മാസ്‌ക്കുകള്‍ ചര്‍മത്തിന് ജലാംശം നല്‍കുകയും തിളക്കം വര്‍ധിപ്പിക്കുകയും ചര്‍മം ദൃഢമാക്കുകയും Read More…