ലോകത്ത് പ്രതിവര്‍ഷം 130- 140 ദശലക്ഷത്തിനിടയിൽ കുഞ്ഞുങ്ങള്‍ ജനിക്കുന്നുവെന്നാണ് ലഭ്യമായ കണക്കുകള്‍. എന്നാല്‍ അപൂര്‍വ്വം ചില ദമ്പതികള്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം തങ്ങളെ തേടിയെത്തിയതിന്റെ അളവറ്റ സന്തോഷത്തിലാണ് ഓസ്‌ട്രേലിയയിലെ മുപ്പതുകാരിയായ ക്ലോഡിയ എന്ന യുവതി. ഇവര്‍ 5 വയസ്സില്‍ താഴെ പ്രായമുള്ള 6 പെണ്‍കുട്ടികളുടെ അമ്മയാണ്, അതും മൂന്ന് പ്രസവത്തിലായി. ആദ്യത്തേതില്‍ ഒരു കുഞ്ഞ് , രണ്ടാമത്തേതില്‍ രണ്ട് , മൂന്നാമത്തേതില്‍ മൂന്ന് എന്ന ക്രമത്തിലാണ് ഇവര്‍ക്ക് കുഞ്ഞുങ്ങളെ ലഭിച്ചത്. ആഡമിനും ക്ലോഡിയയും വിവാഹം ചെയ്തത് 2016ലായിരുന്നു. Read More…